വെള്ളിയാഴ്‍ച വൈകുന്നേരം അഞ്ച് മണിയോടെ അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ജയിംസ് ജേക്കബ് (39) ആണ് മരിച്ചത്. വെള്ളിയാഴ്‍ച വൈകുന്നേരം അഞ്ച് മണിയോടെ അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നേരത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം പിന്നീട് സ്വന്തമായി എ.സി ജോലികള്‍ ചെയ്‍തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Add Asianetnews as a Preferred Source

