Asianet News MalayalamAsianet News Malayalam

അമേരിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ ഹ്യൂസ്റ്റണിൽ മലയാളി   വെടിയേറ്റ് മരിച്ചു.  ചാൾസ് കോതേരിത്തറ (37) ആണ് കൊല്ലപ്പെട്ടത്. 

keralite shot dead in america
Author
Huston Street, First Published Aug 20, 2018, 10:51 PM IST

വാഷിങ്ടണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ മലയാളി   വെടിയേറ്റ് മരിച്ചു.  ചാൾസ് കോതേരിത്തറ (37) ആണ് കൊല്ലപ്പെട്ടത്. സെയിന്‍റ് തോമസ് മൂർ പള്ളിയുടെ പരിസരത്തു വെച്ചാണ് ഇയാള്‍ക്ക്   വെടിയേറ്റത്. പണം തട്ടിയെടുക്കാൻ ശ്രമിച്ച ഒരു അക്രമി വെടിവെക്കുകയായിരുന്നു.  ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. മരണത്തില്‍ അന്വേഷണം തുടരുകയാണ്.

Follow Us:
Download App:
  • android
  • ios