Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

പരേതനായ ചെങ്ങലാന്‍ നാലകത്ത് സി.എന്‍ അബുവിന്റെയും പി.പി സുഹ്റാബിയുടെയും മകനാണ്.

malayali expat died in Dubai
Author
Dubai - United Arab Emirates, First Published Oct 23, 2021, 7:02 PM IST

ദുബൈ: കണ്ണൂര്‍ സ്വദേശി ദുബൈയില്‍ (Dubai) നിര്യാതനായി. കണ്ണൂര്‍ പടിക്കല്‍ പുതിയകത്ത് മുഹമ്മദ് അലി (75) ആണ് മരിച്ചത്. പരേതനായ ചെങ്ങലാന്‍ നാലകത്ത് സി.എന്‍ അബുവിന്റെയും പി.പി സുഹ്റാബിയുടെയും മകനാണ്.

ഭാര്യ - ഹസീന മുഹമ്മദ് അലി. മക്കള്‍ - റുക്സാന മുസ്‍തഫ, റുഷിന്‍ മുഷീന. മരുമക്കള്‍ - ഡോ. സി.പി മുസ്‍തഫ, ഡോ. ഷമീര്‍ ഹമീദ്. മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios