Asianet News MalayalamAsianet News Malayalam

യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

അബുദാബി സലാം സ്ട്രീറ്റില്‍ കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്നാണ് വീണുമരിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. 

malayali student found dead in abu dhabi
Author
Abu Dhabi - United Arab Emirates, First Published Mar 28, 2019, 12:33 PM IST

അബുദാബി: അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. തിരുവല്ല സ്വദേശി മരിയ സാറ സജിയാണ് (18) മരിച്ചത്.

അബുദാബി സലാം സ്ട്രീറ്റില്‍ കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്നാണ് വീണുമരിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സംസ്കരിക്കാനായി നാട്ടിലേക്ക് കൊണ്ടുപോകും.

Follow Us:
Download App:
  • android
  • ios