പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട സദാചാര നിയമങ്ങള്‍ ലംഘിച്ചതിന് ബൗഷര്‍ വിലായത്തില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചത്.

മസ്കത്ത്: സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ഒമാനില്‍ 18 സ്ത്രീകള്‍ അറസ്റ്റില്‍. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട സദാചാര നിയമങ്ങള്‍ ലംഘിച്ചതിന് ബൗഷര്‍ വിലായത്തില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred