തടവുശിക്ഷ അനുഭവിക്കുന്ന 390 പേര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയച്ചു. ഇതില്‍ 150 പേര്‍ വിദേശികളാണ്.

മസ്കറ്റ്: വിദേശികളുള്‍പ്പെടെ നിരവധി തടവുകാര്‍ക്ക് മാപ്പുനല്‍കി ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരീഖ്. അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് സുല്‍ത്താന്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയത്. തടവുശിക്ഷ അനുഭവിക്കുന്ന 390 പേര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയച്ചു. ഇതില്‍ 150 പേര്‍ വിദേശികളാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred