അയൽരാജ്യങ്ങളുടെ അതിർത്തിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആർജിസി കുദ്സ് ഫോഴ്സ് കമാൻഡർ ജനറൽ‌ ഖ്വാസം സുലൈമാനി പറഞ്ഞു

ടെഹ്റാന്‍: പാകിസ്ഥാൻ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇറാൻ. ഭീകരവാദികൾക്കെതിരെ പാകിസ്ഥാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ സര്‍ക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കി.

അയൽരാജ്യങ്ങളുടെ അതിർത്തിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആർജിസി കുദ്സ് ഫോഴ്സ് കമാൻഡർ ജനറൽ‌ ഖ്വാസം സുലൈമാനി പറഞ്ഞു.