റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ മാർച്ച് ഒന്നുമുതൽ ഓൺലൈൻ വഴിയാക്കും. പാസ്പോർട്ട് എടുക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെയുള്ള അപേക്ഷകൾ വെള്ളിയാഴ്ച മുതൽ ഓൺലൈൻ വഴിയാണ് സ്വീകരിക്കുകയെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.