326പേര്‍ക്ക് ഔട്ട്പാസ് നല്‍കിയിട്ടുണ്ട്. സന്ദര്‍ശക വിസക്കാരും വീട്ടുജോലിക്കാരുമാണ് ആദ്യ ദിനങ്ങളില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്.


റിയാദ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ദുബായില്‍ ഇതുവരെ 2700 അപേക്ഷകള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 326പേര്‍ക്ക് ഔട്ട്പാസ് നല്‍കിയിട്ടുണ്ട്. സന്ദര്‍ശക വിസക്കാരും വീട്ടുജോലിക്കാരുമാണ് ആദ്യ ദിനങ്ങളില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്.