ബഹറൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് അവധി അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

മനാമ: മുഹറം ആശുറാ ദിനം പ്രമാണിച്ച് ബഹറൈനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സെതംബര്‍ 19, 20 ദിവസങ്ങളില്‍ അവധിയായിരിക്കുമെന്നാണ് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബഹറൈന്‍ ന്യൂസ് ഏജന്‍സി അറിയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബഹറൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് അവധി അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. രാജ്യത്തെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും പൊതുസ്ഥാപനങ്ങളുമൊന്നും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.