റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി സാബിര്‍(23) റിയാദിലും കൊല്ലം പള്ളിമുക്ക് സ്വദേശി സൈനുല്‍ ആബിദീന്‍(60) ജിദ്ദയിലുമാണ് മരിച്ചത്. ഇന്ന് ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികളാണ് മരിച്ചത്.
 ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 224 ആയി. 

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 39 മരണം; ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിദ്ദയില്‍