പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ നിരവധി മലയാളി സന്നദ്ധ സംഘടനകളും യുഎഇയില്‍ രംഗത്തുണ്ട്.
ദുബായ്: യുഎഇയില്‍ നാളെ മുതല്‍ അടുത്ത മൂന്ന് മാസം പൊതുമാപ്പ് കാലം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുന്നവര്‍ക്ക് ജോലിയന്വേഷിക്കാന്‍ ആറുമാസത്തെ പ്രത്യേക വിസയനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ നിരവധി മലയാളി സന്നദ്ധ സംഘടനകളും യുഎഇയില്‍ രംഗത്തുണ്ട്.