ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,018 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,873 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 94 പേര്‍ക്ക് കൊവിഡ് (covid 19)വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 140 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ്(covid death) രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,018 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,873 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,126 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,019 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

Scroll to load tweet…