ഒമ്പത് സ്ഥാപനങ്ങളില്‍ പ്രതി കവര്‍ച്ച നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

ജിദ്ദ: സൗദി അറേബ്യയില്‍ ജിദ്ദയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഒമ്പത് സ്ഥാപനങ്ങളില്‍ പ്രതി കവര്‍ച്ച നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുപ്പത് വയസ്സുള്ള സ്വദേശി യുവാവാണ് അറസ്റ്റിലായത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു