Asianet News MalayalamAsianet News Malayalam
46 results for "

Careers

"
details of gaming courses in roehampton university london uk WEBINAR PART 2details of gaming courses in roehampton university london uk WEBINAR PART 2
Video Icon

ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് പുത്തൻ കോഴ്സുകളുമായി റോഹാംപ്‌റ്റൻ യൂണിവേഴ്സിറ്റി-WEBINAR PART 2

പുതു തലമുറ ഏറെ ഇഷ്ടപ്പെടുന്ന ഗെയിമിംഗ് മികച്ച തൊഴിൽ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നത്. കംപ്യൂട്ടർ ആപ്ലിക്കേഷൻ രംഗത്തും ഗെയിമിംഗ് രംഗത്തും വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം ഒരുക്കുകയാണ് ലണ്ടനിലെ മികച്ച പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഒന്നായ റോഹാംപ്‌റ്റൻ

Career Jun 15, 2022, 12:36 PM IST

did innovation in education help or harm students webinar part 2did innovation in education help or harm students webinar part 2
Video Icon

സംരംഭകർക്കിടയിൽ ക്രിയേറ്റിവിറ്റിയുടെയും ഇന്നോവേഷന്റെയും പ്രാധാന്യം PART 2

സംരംഭകർക്കിടയിൽ ക്രിയേറ്റിവിറ്റിയുടെയും ഇന്നോവേഷന്റെയും പ്രാധാന്യം എന്നാ വിഷയത്തിൽ നടന്ന വെബിനാറിന്റെ പ്രസക്ത ഭാഗങ്ങൾ, ഭാ​ഗം-2.  കൂടുതൽ വിവരങ്ങൾക്കായി   https://bit.ly/3sdmcd4 രജിസ്റ്റർ ചെയ്യുക.

Career Feb 24, 2022, 12:45 PM IST

sustainable development for businesses and next generations Q&A Part 2sustainable development for businesses and next generations Q&A Part 2
Video Icon

സുസ്ഥിര വികസനം, ബിസിനസുകൾക്കും വരുംതലമുറയ്ക്കും; Q&A ഭാ​ഗം 2

സുസ്ഥിര വികസനം, ബിസിനസുകൾക്കും വരുംതലമുറയ്ക്കും. വെബിനാറിന്റെ Q&A സെഷനിൽ നിന്നുള്ള പ്രസക്ത ഭാഗം കാണാം. കൂടുതൽ വിവരങ്ങൾക്കായി https://bit.ly/3sdmcd4 രജിസ്റ്റർ ചെയ്യുക.

Career Feb 11, 2022, 2:37 PM IST

sustainable development for businesses and next generations Q&A Part 1sustainable development for businesses and next generations Q&A Part 1
Video Icon

സുസ്ഥിര വികസനം, ബിസിനസുകൾക്കും വരുംതലമുറയ്ക്കും; Q&A ഭാ​ഗം 1

സുസ്ഥിര വികസനം, ബിസിനസുകൾക്കും വരുംതലമുറയ്ക്കും. വെബിനാറിന്റെ Q&A സെഷനിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളുടെ കാണാം. കൂടുതൽ വിവരങ്ങൾക്കായി https://bit.ly/3sdmcd4 രജിസ്റ്റർ ചെയ്യുക.

Career Feb 11, 2022, 2:25 PM IST

Empower with new skills post pandemic asianet news amrita school of business webinar part 2Empower with new skills post pandemic asianet news amrita school of business webinar part 2
Video Icon

മഹാമാരിക്ക്‌ ശേഷം വിദ്യാർത്ഥികൾക്കും സംരംഭകർക്കും നൈപുണ്യ വികസനം അനിവാര്യമോ? Webinar Part 2

മഹാമാരിക്ക്‌ ശേഷം വിദ്യാർത്ഥികൾക്കും സംരംഭകർക്കും നൈപുണ്യ വികസനം അനിവാര്യമോ?
വെബിനാറിന്റെ രണ്ടാം ഭാ​ഗം കാണാം. കൂടുതൽ വിവരങ്ങൾക്കായി  https://bit.ly/3sdmcd4 ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക.

Career Feb 9, 2022, 2:16 PM IST

71 Percetage of employees rethinking their careers: Report71 Percetage of employees rethinking their careers: Report

Jobs in India : 71 ശതമാനം ഇന്ത്യക്കാരും നിലവിലുള്ള ജോലിയില്‍ തൃപ്തിയില്ലാത്തവര്‍

സർവേയിൽ പങ്കെടുത്ത 51 ശതമാനം പേർ തങ്ങളുടെ നിലവിലെ ജോലികൊണ്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും 67 ശതമാനം പേർ ശരിയായ ജോലിയാണോ തങ്ങൾ ചെയ്യുന്നതെന്നും ചിന്തിക്കുന്നുണ്ട്.

Money News Jan 20, 2022, 8:56 PM IST

SA vs IND: Ajinkya Rahane records careers first golden duck at JohannesburgSA vs IND: Ajinkya Rahane records careers first golden duck at Johannesburg

SA vs IND: കരിയറില്‍ ഇതാദ്യം, രഹാനെക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ഗോള്‍ഡന്‍ ഡക്കായ അജിങ്ക്യാ രഹാനെക്ക്(Ajinkya Rahane) കരിയറില്‍ മറ്റൊരു നാണക്കേട് കൂടി. 81 ടെസ്റ്റ് മത്സരങ്ങളിലെ 137 ഇന്നിംഗ്സുകളില്‍ ആദ്യമായി ഗോള്‍ഡന്‍ ഡക്കാവുകയെന്ന നാണക്കേടാണ് രഹാനെ വാണ്ടറേഴ്സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കുറിച്ചത്.

Cricket Jan 3, 2022, 5:59 PM IST

job vacancies appointment Ernakulam districtjob vacancies appointment Ernakulam district

Careers : എസ് സി പ്രമോട്ടർ, എൽപി. സ്‌കൂൾ ടീച്ചർ, വർക്ക് സൂപ്രണ്ട്; എറണാകുളം ജില്ല ഒഴിവുകൾ, നിയമനങ്ങൾ, അഭിമുഖം

മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ  എസ് സി പ്രമോട്ടർ ഒഴിവിലേക്ക് പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

Career Nov 25, 2021, 11:14 AM IST

vacancies of data entry operator guest lecturervacancies of data entry operator guest lecturer

Careers| പ്രവാസി കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ, ഡയറ്റീഷ്യൻ ഒഴിവ്

 പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു താത്കാലിക ഒഴിവിലേക്ക് (ദിവസവേതനം) അപേക്ഷ ക്ഷണിച്ചു. 

Career Nov 23, 2021, 10:29 AM IST

diploma course woman polytechnicdiploma course woman polytechnic

Careers : വനിതാ പോളിടെക്‌നിക് കോളേജിൽ ഡിപ്ലോമ കോഴ്‌സ്; എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ 28ന്

തിരുവനന്തപുരം കൈമനം വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും ഹിയറിങ് ഇമ്പേർഡ് സ്‌പെഷ്യൽ ബാച്ചിലെ നിലവിലുള്ള ഒഴിവുകളിലേക്കും പുതിയ അപേക്ഷ ക്ഷണിച്ചു.

Career Nov 23, 2021, 9:54 AM IST

Career options in Photography and VideographyCareer options in Photography and Videography

ഫോട്ടോഗ്രഫി വിഡിയോഗ്രഫി രംഗത്ത് മികച്ച കരിയർ സ്വന്തമാക്കാം

വെഡ്‌ഡിങ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും മുതൽ ന്യൂസ്, വൈൽഡ് ലൈഫ്, ഫാഷൻ, സിനിമ, പരസ്യം, ട്രാവൽ, സ്പോർട്സ്, ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളിൽ മികച്ച തൊഴിൽ സാധ്യത ഉറപ്പു നൽകുന്ന രംഗമാണിത്.

Career Jun 24, 2021, 6:14 PM IST

TikTok starts 200 million fund to help US stars make careersTikTok starts 200 million fund to help US stars make careers

നിരോധന ഭയം കനക്കുന്നു; അമേരിക്കയില്‍ ഭീമന്‍ സഹായം പ്രഖ്യാപിച്ച് ടിക്ടോക്ക്

അതേ സമയം അമേരിക്കയില്‍ പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് ടിക്ടോക്. അതിനായി അമേരിക്കയിലെ വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് വലിയ സാമ്പത്തിക സഹായം വിതരണം ചെയ്യും എന്നാണ് ടിക്ടോക്കിന്‍റെ പുതിയ പ്രഖ്യാപനം. 

What's New Jul 24, 2020, 5:08 PM IST

Sonu Nigam draws attention towards the music mafia that has been destroying the careers of young and aspiring singers, lyricists and composers in BollywoodSonu Nigam draws attention towards the music mafia that has been destroying the careers of young and aspiring singers, lyricists and composers in Bollywood

'സംഗീത ലോകത്ത് നിന്നും നവാഗതരുടെ ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമില്ല'; മുന്നറിയിപ്പുമായി സോനു നിഗം

സംഗീത ലോകത്ത് നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ല.സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്. ചെറുപ്രായത്തില്‍ ഇവിടെ എത്തിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. പക്ഷേ ഇപ്പോഴുള്ള നവാഗതരുടെ സ്ഥിതി മോശമാണെന്നും സോനു നിഗം പറയുന്നു.

Movie News Jun 19, 2020, 1:53 PM IST

Five courses to choose for a bright futureFive courses to choose for a bright future

മികച്ച ജോലി ഉറപ്പാക്കാൻ തിരഞ്ഞെടുക്കാവുന്ന കോഴ്സുകൾ

ഏതു കാലത്തും തൊഴിലും ഉയർന്ന ശമ്പളവും ഉറപ്പു നൽകുന്ന ചില മേഖലകളാണ് ആരോഗ്യ രംഗം, അധ്യാപനം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഏവിയേഷൻ, നിയമം എന്നിവ

Companies Apr 13, 2020, 10:56 AM IST

wanted sub editors to asianet news onlinewanted sub editors to asianet news online

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സബ് എഡിറ്റര്‍ ഒഴിവ്

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സബ് എഡിറ്റര്‍ ഒഴിവ്. സെര്‍ച്ച് എഞ്ചിന്‍ ഓപ്ടിമൈസേഷന്‍ (എസ്.ഇ.ഒ) പ്രവൃത്തിപരിചയമുള്ള ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Career Oct 17, 2019, 4:31 PM IST