വാര്‍ത്ത കണ്ടാല്‍ നിങ്ങള്‍ ഗൂഗിളിനെ ഓര്‍ക്കുമോ?സെര്‍ച്ച് എഞ്ചിന്‍ ഓപ്ടിമൈസേഷന്‍ (എസ്.ഇ.ഒ) പ്രവൃത്തിപരിചയമുള്ള ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാവീണ്യമുള്ളവര്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ അവസരം.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സബ് എഡിറ്റര്‍ ഒഴിവ്. സെര്‍ച്ച് എഞ്ചിന്‍ ഓപ്ടിമൈസേഷന്‍ (എസ്.ഇ.ഒ) പ്രവൃത്തിപരിചയമുള്ള ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതകള്‍:

  • ജേണലിസം. രണ്ടു വര്‍ഷമെങ്കിലും മാധ്യമ പ്രവര്‍ത്തന പരിചയം.
  • ഗൂഗിള്‍ അല്‍ഗോരിതത്തിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ.
  • അനലറ്റിക്‌സിനെക്കുറിച്ച് മികച്ച പരിജ്ഞാനം.
  • കീവേര്‍ഡ് റിസേര്‍ച്ച്, HTML, CSS എന്നിവയില്‍ ധാരണ.
  • ബ്ലോഗിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് തുടങ്ങിയവയില്‍ മുന്‍പരിചയം

യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും പ്രവൃത്തിപരിചയം വ്യക്തമാക്കുന്ന വര്‍ക്കുകളും അയക്കുക.
അപേക്ഷ അയക്കേണ്ട വിലാസം: webcareers@asianetnews.in
അവസാന തീയതി: 2019 ഒക്‌ടോബര്‍ 22.