Asianet News MalayalamAsianet News Malayalam
92 results for "

Corona Days

"
corona days jinsy biju thomas  on strange experiences in covid isolation wardcorona days jinsy biju thomas  on strange experiences in covid isolation ward

Covid Ward : അത് പ്രേതമായിരുന്നോ; കൊവിഡ് വാര്‍ഡിലെ വിചിത്ര അനുഭവം!

കോവിഡ് ഡ്യൂട്ടിക്കിടെ ഉണ്ടായ ചില വിചിത്രമായ അനുഭവങ്ങളാണ് ഞാന്‍ പങ്കുവെയ്ക്കുന്നത്. സത്യമോ മിഥ്യയോ എന്ന് ഇനിയും ഉറപ്പിക്കാനാവാത്ത അനുഭവങ്ങള്‍. ഇപ്പോഴും ഉത്തരം കിട്ടാത്ത യാഥാര്‍ത്ഥ്യങ്ങള്‍.  

column Nov 24, 2021, 6:43 PM IST

corona days aishwarya prasad on masks and friendshipscorona days aishwarya prasad on masks and friendships

നിങ്ങള്‍ക്കും ഉണ്ടാവില്ലേ ഇത്തരം മാസ്‌ക് അനുഭവങ്ങള്‍?

മാസ്‌ക് വെച്ചിട്ടുള്ളത് കൊണ്ട് ആളിനെ മാറിപ്പോയ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.  ഞാന്‍ ആണെന്ന് കരുതി വേറെ ആരോടോ പോയി സംസാരിച്ചെന്ന് എന്നെ അറിയാവുന്ന ഒരാള്‍ പറഞ്ഞതോര്‍ക്കുന്നു.

column Oct 21, 2021, 6:35 PM IST

life and deaths during covid 19 corona days by harshadlife and deaths during covid 19 corona days by harshad

കുടുംബത്തെ കൊണ്ടുവരാനിരിക്കയായിരുന്നു ചാച്ചാ..!

റൂമില്‍ ഒറ്റയ്ക്കായിരുന്നു താമസം, രാത്രിയില്‍ വല്ലതും സംഭവിക്കുമോ, മരിച്ചുപോവുമോ എന്നൊക്കെയുള്ള ഭയം എന്നെ വല്ലാതെ അലട്ടി.

column Jun 3, 2021, 5:41 PM IST

stress depression and mental health during covid times by rabiyastress depression and mental health during covid times by rabiya

ഫേസ്ബുക്കിലെ അവളുടെ നിറതമാശകള്‍ ആരാണ് അടച്ചുവെച്ചത്?

അപ്രതീക്ഷിത മരണങ്ങളോ/ഭൗതിക നഷ്ടങ്ങളോ മൂലമുണ്ടാകുന്ന കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവർ എക്കാലത്തുമുണ്ട്. എന്നാല്‍, കൊവിഡിന്റെ കാലം ആ അവസ്ഥയുടെ അതിതീവ്രമുഖം നമുക്ക് കാണിച്ചുതരുന്നു.

column Jun 3, 2021, 4:57 PM IST

notes from a covid 19 treatment centre by jaseena rahimnotes from a covid 19 treatment centre by jaseena rahim

സുശീല ചേച്ചിയുടെ കൊറോണ മാതാവ്!

ഞാന്‍ അവസാനമായി കേട്ട സുശീല ചേച്ചിയുടെ ഫോണ്‍ സംഭാഷണമിങ്ങനെ: 'അക്കേ ആ തുണ്ടിലെ പെണ്ണുങ്ങളെല്ലാരും ഇവടെയൊണ്ടക്കെ. അവള്മാര് കൊണ്ട് തന്നതാ എനിക്ക് കൊറോണാമാതാവിനെ

Web Specials May 11, 2021, 7:16 PM IST

A love letter to corona virus by jaseena RahimA love letter to corona virus by jaseena Rahim

പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?

എനിക്ക് വേണ്ടപ്പെട്ടവര്‍ ആവാഹിച്ച് കടത്തിവിട്ട പുകച്ചുരുളുകള്‍ക്കിടയിലൂടെ നീ രാക്ഷസ രൂപം വെടിഞ്ഞ് ത്രാണിയില്ലാത്ത പ്രാണിയായി തേങ്ങിക്കരയുന്നത് കാണാന്‍ രസമുണ്ടെങ്കിലും...

Web Specials May 6, 2021, 6:55 PM IST

ahaana krishnakumar share corona days vlogahaana krishnakumar share corona days vlog

'മൈ കൊറോണ ഡേയ്സ്'; കൊവിഡ് ദിനങ്ങള്‍ വീഡിയോയിലാക്കി അഹാന

ണ്ടാഴ്ചയിലധികം ക്വാറന്റീനിൽ കഴിഞ്ഞ ശേഷം രോഗമുക്തയായിരിക്കുകയാണ് നടി അഹാന കൃഷ്ണ. ഇപ്പോഴിതാ തന്റെ കൊവിഡ് ദിനങ്ങൾ എങ്ങനെയായിരുന്നുവെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് അഹാന ഇപ്പോൾ. ഡിസംബർ 21 മുതലുള്ള ദിവസങ്ങളിലെ അനുഭവങ്ങളാണ് താരം ഷൂട്ട് ചെയ്തിരിക്കുന്നത്.

spice Jan 8, 2021, 12:11 PM IST

corona days by italy nurses experiences Soumya Dijocorona days by italy nurses experiences Soumya Dijo

പൊടുന്നനെ, ഇറ്റാലിയന്‍ തെരുവുകളില്‍ ആളൊഴിഞ്ഞു; ആഘോഷങ്ങള്‍ മറന്ന് മനുഷ്യര്‍ വീട്ടിലായി...

പിന്നീടിതുവരെ അവന്റെ സംഹാരതാണ്ഡവം ആയിരുന്നു. സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ഓഫീസുകള്‍, മാളുകള്‍ എല്ലാം അടച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സമയപരിധി വന്നു. പ്രതിസന്ധി ഭയന്ന് ആളുകള്‍ പെട്ടിക്കണക്കിന് സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടി.

Web Specials Nov 30, 2020, 3:35 PM IST

Corona days by Jincy Biju ThomasCorona days by Jincy Biju Thomas

രോഗിയായാലേ മനസ്സിലാവൂ, കൊവിഡ് വന്നവര്‍ കടന്നുപോവുന്ന തീ...

ഇന്ന് ഞാന്‍ കൊറോണ വാര്‍ഡിലാണ് ജോലി ചെയ്യുന്നത. ക്യാന്‍സറിനൊപ്പം കൊറോണ കൂടി വന്ന പാവം പിടിച്ച കുറച്ചു മനുഷ്യര്‍. അവരുടെ അടുത്തേക്ക് പോകുമ്പോള്‍ ഞാന്‍ അനുഭവങ്ങള്‍ അവരോട് പങ്കുവക്കാറുണ്ട്.

column Nov 28, 2020, 5:46 PM IST

corona days mothers covid experiences by Soumya Chandrasekharancorona days mothers covid experiences by Soumya Chandrasekharan

കൊവിഡ് ആണെന്നു പോലുമോര്‍ക്കാതെ,  ഞാനോടിച്ചെന്ന് അമ്മയുടെ കൈപിടിച്ചു!

അങ്ങനെ  ഇന്നലെ, നവംബര്‍ 22 -ന് അമ്മയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി. ഓക്‌സിജന്‍ ലെവല്‍ നോര്‍മല്‍ ആയി വരുന്നു. കുറച്ചു ദിവസത്തിനകം എല്ലാം നോര്‍മല്‍ ആയി തിരിച്ചു വീട്ടിലേക്ക് മടങ്ങാനാകും എന്ന് കരുതുന്നു.

column Nov 24, 2020, 6:30 PM IST

corona days CFLTC experiences by Rasiya Sidhiquecorona days CFLTC experiences by Rasiya Sidhique

കൊവിഡിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച രണ്ടു മനുഷ്യര്‍!

വിവരങ്ങള്‍ ചോദിച്ചറിയുമ്പോഴും ഒരാള്‍ മറ്റേയാളുടെ കൈക്കുള്ളിലായിരുന്നു.  രണ്ടു പേര്‍ക്കും  രണ്ടിടത്താണ് ബെഡ് എന്നറിഞ്ഞതു മുതല്‍ അവര്‍ക്ക് സങ്കടം തുടങ്ങി.

column Nov 21, 2020, 4:14 PM IST

corona days Abu Dhabi experiences  by Umar Farook MAcorona days Abu Dhabi experiences  by Umar Farook MA

ലോകം ഇനി പഴയതു പോലാവുമോ?

ചോരയെ നീരാക്കി പണിയെടുത്തു കിട്ടുന്ന ശമ്പളത്തില്‍ പകുതിയും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ മാത്രമായി ഉപയോഗിക്കുന്ന പ്രവാസികളെ പൊടുന്നനെ എല്ലാവരും കയ്യൊഴിഞ്ഞത് തന്നെയായിരുന്നു ആ കാലഘട്ടത്തില്‍ ഏറ്റവും സങ്കടം ഉളവാക്കിയത്.

column Nov 20, 2020, 10:09 PM IST