Asianet News MalayalamAsianet News Malayalam
100 results for "

സ്പ്രിംക്ലര്‍

"
mullappally ramachandran against pinarayi vijayan after court verdict in sprinklr agreementmullappally ramachandran against pinarayi vijayan after court verdict in sprinklr agreement

'മുഖ്യമന്ത്രിയുടെ പ്രതിരോധം നിലംപൊത്തി'; സ്പ്രിംക്ലര്‍ ഇടപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമെന്ന് മുല്ലപ്പള്ളി

സര്‍ക്കാര്‍ നടപടികളില്‍ ഹൈക്കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഉപാധികളോടെ നല്‍കിയ അനുമതി സര്‍ക്കാരിന് ആശാവഹമല്ല. സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഹൈക്കോടതി വലിയ ആശങ്കരേഖപ്പെടുത്തി.

Kerala Apr 24, 2020, 7:10 PM IST

cm pinarayi vijayan about sprinklr deal and health workerscm pinarayi vijayan about sprinklr deal and health workers
Video Icon

'ഡാറ്റാ ചോരാതിരിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്,ഇപ്പോഴും അതാണ് പറയുന്നത്, നാളെയും അത് തന്നെ'


ആരോഗ്യപ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിംക്ലര്‍ വിവരങ്ങള്‍ കേന്ദ്രീകരിക്കുവാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ്. സ്പ്രിംക്ലറിനെപ്പോലെ ലോകത്ത് അറിയപ്പെടുന്ന കമ്പനി വിവരങ്ങള്‍ കേന്ദ്രീകരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നുവെന്നത് നാട്ടിലാര്‍ക്കും വിഷമമുള്ള കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

Kerala Apr 24, 2020, 6:01 PM IST

high court verdict in sprinklr agreement is against opposition says pinarayi vijayanhigh court verdict in sprinklr agreement is against opposition says pinarayi vijayan

'കോടതിയുടെ ചോദ്യങ്ങള്‍ നിഗമനങ്ങളല്ല'; സ്പ്രിംക്ലര്‍ വിധി പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന് പിണറായി

ഹര്‍ജിയിലെ പ്രധാന ആവശ്യമായ കരാര്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. മാത്രവുമല്ല, കരാറുമായി മുന്നോട്ട് പോകാമെന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍

Kerala Apr 24, 2020, 5:50 PM IST

kerala high court interim order on sprinklr data controversykerala high court interim order on sprinklr data controversy
Video Icon

സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി; സ്പ്രിംക്ലര്‍ ലോകത്ത് ഒരിടത്തും ആര്‍ക്കും ഡാറ്റ നല്‍കരുതെന്ന് കോടതി


വ്യക്തികളുടെ രേഖാമൂലമുള്ള ഉറപ്പ് വാങ്ങി മാത്രമെ ഇനി വിവര ശേഖരണം പാടുള്ളൂ എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ ഡാറ്റ സര്‍ക്കാരിന് തിരികെ നല്‍കണമെന്നും കോടതി പറഞ്ഞു.
 

Kerala Apr 24, 2020, 4:25 PM IST

high court asks questions to kerala government on sprinklr data controversyhigh court asks questions to kerala government on sprinklr data controversy
Video Icon

സ്പ്രിംക്ലറിന്റെ ആവശ്യമുണ്ടായിരുന്നോ? കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തു? സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യങ്ങള്‍

അടിയന്തര സാഹചര്യം എന്നാല്‍ പ്രശ്‌നം ഉണ്ടാക്കാനുള്ള സാഹചര്യം അല്ലെന്ന് സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി. കരാറിന് മുമ്പ് നിയമവകുപ്പിന്റെ നിര്‍ദ്ദേശം തേടേണ്ടതായിരുന്നില്ലേയെന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു.

Kerala Apr 24, 2020, 2:33 PM IST

sprinkler data controversy case procedures in high courtsprinkler data controversy case procedures in high court

എന്തുകൊണ്ട് സ്പ്രിംക്ലര്‍ തന്നെ? ഡാറ്റാ കൈമാറ്റ കരാറിൽ സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

മുംബൈയിൽ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധയായ അഭിഭാഷകയാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയന്‍റ് ബ്ലാങ്കിൽ ഐടി സെക്രട്ടറി ...

Kerala Apr 24, 2020, 1:54 PM IST

sprinkler data controversy case in high courtsprinkler data controversy case in high court

സ്പ്രിംക്ലര്‍ കേസ് ഹൈക്കോടതിയിൽ ; സര്‍ക്കാരിന് വേണ്ടി ഹാജരായത് മുംബൈയിൽ നിന്നുള്ള സൈബര്‍ വിദഗ്ധ

സ്വകാര്യതാ പോളിസി സ്പ്രിംക്ലര്‍ കരാറിൽ വ്യക്തമല്ലെന്ന് ഹര്‍ജിക്കാരൻ ഹൈക്കോടതിയിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത് അടക്കം ഒരു കൂട്ടം ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്. 

 

Kerala Apr 24, 2020, 12:01 PM IST

sprinkler date controversy union government filed affidavit in high courtsprinkler date controversy union government filed affidavit in high court
Video Icon

ഇന്ത്യന്‍ സംവിധാനം പര്യാപ്‍തം; സ്പ്രിംക്ലര്‍ കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളി കേന്ദ്രം


വന്‍ തോതിലുള്ള വിവരശേഖരണത്തിന് ഇന്ത്യന്‍ സംവിധാനം പര്യാപതമെന്ന് കേന്ദ്രം . കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

India Apr 23, 2020, 9:40 PM IST

surendran tries to save pinarayi vijayan in sprinklr allegation says udf convenersurendran tries to save pinarayi vijayan in sprinklr allegation says udf convener

സുരേന്ദ്രന്‍റെ ശ്രമം പിണറായിയെ രക്ഷിക്കാനാണെന്ന് യുഡിഎഫ് കൺവീനർ

കേരളത്തിൽ സിപിഎമ്മിന് തുടർഭരണം ഉണ്ടാക്കുന്നതിനാണ് ബിജെപിയുടെ ശ്രമം. ഇതിനായി സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളും സ്പ്രിംക്ലര്‍ അഴിമതിയും തുറന്ന് കാണിച്ചപ്പോൾ പ്രതിപക്ഷത്തെ വിമർശിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചത്

Kerala Apr 23, 2020, 2:18 PM IST

ramesh chennithala against pinarayi vijayan on sprinklr controversyramesh chennithala against pinarayi vijayan on sprinklr controversy
Video Icon

പിണറായി വിജയനില്‍ നിന്നുയരുന്നത് ഒരു നിലവിളിയുടെ സ്വരം; അതിശയമെന്ന് രമേശ് ചെന്നിത്തല, വീഡിയോ

സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തിന് യുഡിഎഫ് പിന്തുണയുണ്ട്. എന്നാല്‍ അഴിമതി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
 

Kerala Apr 23, 2020, 12:27 PM IST

ramesh chennithala against pinarayi vijayan sprinkler controversyramesh chennithala against pinarayi vijayan sprinkler controversy

ഇഷ്ടമില്ലാത്ത ചോദ്യം വരുമ്പോൾ മുഖ്യമന്ത്രിക്ക് നിലവിളിയുടെ സ്വരം; ചെന്നിത്തല

എംഎൻ സ്മാരകത്തിൽ പോയി ഐടി സെക്രട്ടറി സ്പ്രിംക്ലര്‍ കരാര്‍ വിശദീകരിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണം 

Kerala Apr 23, 2020, 12:22 PM IST

rift in bjp on sprinklr data controversy mt ramesh against k surendranrift in bjp on sprinklr data controversy mt ramesh against k surendran
Video Icon

സ്പ്രിംക്ലര്‍ ഇടപാടില്‍ കെ സുരേന്ദ്രനെതിരെ എംടി രമേശ്; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം


കൊവിഡ് പ്രതിരോധത്തിന് ഡാറ്റാ കൈമാറാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചൊല്ലി ബിജെപിയിലും ചേരിപ്പോര്. കരാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന അധ്യക്ഷന്റെ നിലപാട് തള്ളി എംടി രമേശ് രംഗത്തെത്തി.
 

Kerala Apr 23, 2020, 11:11 AM IST

sprinkler data controversy rift in bjpsprinkler data controversy rift in bjp

സ്പ്രിംക്ലര്‍ വിവാദത്തിൽ ബിജെപിയിൽ രണ്ട് ചേരി; കെ സുരേന്ദ്രന്‍റെ നിലപാടിനെതിരെ എംടി രമേശ്

കരാറിനെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന കെ സുരേന്ദ്രന്‍റെ നിലപാടിനെ സിബിഐ അന്വേഷണം അല്ലാതെ മറ്റെന്താണ് അഭികാമ്യം എന്ന് ഫേസ് ബുക്കിലെഴുതിയാണ് എംടി രമേശ് നേരിടുന്നത്. 

Kerala Apr 23, 2020, 10:40 AM IST

cpi against cpm on sprinklr deal controversycpi against cpm on sprinklr deal controversy
Video Icon

മന്ത്രിസഭ ചര്‍ച്ച ചെയ്യാത്തതില്‍ അതൃപ്തി: കോടിയേരിയെ നേരിട്ട് അതൃപ്തിയറിയിച്ച് കാനം

സ്പ്രിംക്ലര്‍ കരാറില്‍ അവ്യക്തതയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കരാറിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യാത്തതിലും കാനം കോടിയേരിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചു.
 

Kerala Apr 23, 2020, 10:27 AM IST

who uses sprinklr  says kerala government on high courtwho uses sprinklr  says kerala government on high court
Video Icon

കരാറിന് നിയമവകുപ്പിന്റെ അനുമതി വേണ്ട: സ്പ്രിംക്ലര്‍ കരാറില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

സ്പ്രിംക്ലര്‍ കരാറിനെ ന്യായീകരിച്ച് സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ലോകാരോഗ്യ സംഘടനയും സ്പ്രിംക്ലറിനെ ആശ്രയിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


 

Kerala Apr 23, 2020, 10:14 AM IST