ഇന്ത്യന്‍ സംവിധാനം പര്യാപ്‍തം; സ്പ്രിംക്ലര്‍ കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളി കേന്ദ്രം
വന്‍ തോതിലുള്ള വിവരശേഖരണത്തിന് ഇന്ത്യന്‍ സംവിധാനം പര്യാപതമെന്ന് കേന്ദ്രം . കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി