ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ ആക്രമണം. ടീം സ‍ഞ്ചരിച്ചിരുന്ന ബസിന് നേരെ അജ്ഞാതര്‍ കല്ല് എറിയുകയായിരുന്നു. ബസിന്‍റെ ചില്ല് തകര്‍ന്നു. മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇക്കാര്യം ഓസീസ് ഓപ്പണര്‍ ആരോൺ ഫിഞ്ച് തന്‍റെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…