Asianet News MalayalamAsianet News Malayalam

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയതിനെതിരായ ബിസിസിഐയുടെ അപ്പീല്‍ ഇന്ന് കോടതിയില്‍

bcci appeal against sreesanth
Author
First Published Oct 11, 2017, 6:37 AM IST

ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബിസിസിഐ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒത്തുകളിയുമായി ബന്ധപ്പെട്ട്  ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ബിസിസിഐ വാദം. ഇക്കാര്യത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിലെ തങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ബിസിസഐ ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios