വ്യവസായിക ആവശ്യങ്ങള്‍ക്ക്  മാത്രമെ നദിയില്‍ നിന്നും ജലം എടുക്കാന്‍ അനുവാദമുള്ളൂവെന്നും.ഗ്രൗണ്ട് നനയ്ക്കാന്‍ ജലം എടുക്കുന്നത് അംഗീക്കാനാവില്ലെന്നും കോടതി

പൂനെ: പവാനാ നദിയില്‍ നിന്നും പൂനെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് നനയ്ക്കാന്‍ വെള്ളം എടുക്കുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബേ ഹൈക്കോടതി. ഇത് നിയമ വിരുദ്ധമാണെന്നും കോടതി. ജലം എടുക്കുന്നതില്‍ നിന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ കോടതി തടഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വ്യവസായിക ആവിശ്യങ്ങള്‍ക്ക് മാത്രമെ നദിയില്‍ നിന്നും ജലം എടുക്കാന്‍ അനുവാദമുള്ളൂവെന്നും.ഗ്രൗണ്ട് നനയ്ക്കാന്‍ ജലം എടുക്കുന്നത് അംഗീക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഐപിഎല്ലില്‍ ചൈന്നെയുടെ ഹോം ഗ്രൗണ്ട് ആണ് പൂനെയിലെ സ്റ്റേഡിയം.