കോമണ്‍വെല്‍ത്ത്: ഗുസ്തിയില്‍ ഇന്ത്യയുടെ സുമിത്തിന് സ്വര്‍ണം

First Published 14, Apr 2018, 2:05 PM IST
commonwealth games 2018 sumit malik wins gold
Highlights
  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇരുപത്തിമൂന്നാം  സ്വര്‍ണം.

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇരുപത്തിമൂന്നാം  സ്വര്‍ണം. പുരുഷവിഭാഗം ഗുസ്തിയില്‍ സുമിത്ത്  മാലിക് സ്വര്‍ണം നേടി. 125 കിലോ നോര്‍ഡിക് വിഭാഗത്തിലാണ് സുമിത്തിന്‍റെ നേട്ടം.

വനിതാ ഗുസ്തി 62 കിലോയിൽ സാക്ഷി മാലിക് വെങ്കലവും നേടി. 62 കിലോ നോഡ്രിക് വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ മെഡൽ നേട്ടം. 

loader