കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 26 -ാം സ്വര്‍ണ്ണം.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 26 -ാം സ്വര്‍ണ്ണം. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബറ്റ്മിന്റണില്‍ സൈന നെഹ്വാള്‍ സ്വര്‍ണ്ണം നേടി. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈന പി.വി.സിന്ധുവിനെ തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍ 21 - 18, 23 - 21. തോല്‍വിയോടെ പി.വി.സിന്ധുവിന് വെള്ളി നേടി.