മാഡ്രിഡ്: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിന് താരം ഇറങ്ങാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ബാഴ്സയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി റൊണാള്‍ഡോ കളിക്കുമെന്നുറപ്പായി.

Scroll to load tweet…

മറ്റാവോ കൊവാസിക് സീണിലെ ആദ്യ മത്സരം കളിക്കാനുള്ള അവസരവും പരിശീലകന്‍ സിനദീന്‍ സിദാന്‍ നല്‍കിയിട്ടുണ്ട്. സ്‌ട്രൈക്കര്‍മാരായ ഇസ്കോയും ഗാരക് ബെയ്‌ലും ബഞ്ചിലാണുണ്ടാവുക. അതേസമയം ഫോര്‍വേഡ് അല്‍ക്കാസറിന് പകരം സെര്‍ജിയോ ബാഴ്സിലോണ ഇലവനില്‍ ഇടം കണ്ടെത്തി.

Scroll to load tweet…