ലണ്ടന്‍: യൂറോ കപ്പിന് മുന്നോടിയായ സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിന് ജയം.ശക്തമായ പോരാട്ടം കാഴ്ച്ചവെച്ച പോർച്ചുഗലിന് എണ്‍പത്തിയാറാം മിനിറ്റിൽ ക്രിസ് സ്മാലിങ്ങ് നേടിയ ഹെഡറിന് മുന്നിൽ കാലിടറി. ആദ്യ പകുതിയിൽ ബ്രൂണോ ആല്വ്സിന് ചുവപ്പ് കാർഡ് കിട്ടിയത് ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കിയെങ്കിലും ഇംഗ്ലണ്ട് ജയം കൈവിട്ടില്ല.
ജൂണ്‍ 10ന് ഫ്രന്‍സിൽ തുടങ്ങുന്ന യൂറോ കപ്പിൽ ഈ വിജയം. ഏറെ ആത്മവിശ്വാസം നൽകുന്നുവെന്ന് ഇംഗ്ലണ്ട് ടീം മാനേജറോയ് ഹോഡ്സണ്‍ പറഞ്ഞു. ജൂണ്‍ 11ന് റഷ്യയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
