കോലിയെ ഒറ്റക്കയ്യില്‍ പറന്നു പിടിച്ച് യൂസഫ് പത്താന്‍--- വീഡിയോ
ഹൈരാബാദ്: മികച്ച ഫോമില് കളിക്കുകയായിരുന്നു ബാംഗ്ലൂര് റോയല് ചലഞ്ചേഴ്സ് നായകന് വിരാട് കോലിയെ പറന്ന് പിടിച്ച് പുറത്താക്കിയത് മറ്റൊരു ഇന്ത്യന് താരം യൂസഫ് പത്താനായിരുന്നു. ആര്സിബിക്ക് നിര്ണായകമായിരുന്ന മത്സരത്തില് കോലിയുടെ വിക്കറ്റ് ന്ഷ്ടമായില്ലെങ്കില് ഫലം അനുകൂലമായേനെ.
എന്നാല് 39 റണ്സോടെ ബാറ്റ് ചെയ്യുകയായിരുന്ന കോലി ഷാക്കിബ് അല് ഹസന്റെ പന്തില് പുറത്താവുകയായിരുന്നു. ബാറ്റില് കൃത്യമായി ടൈം ചെയ്യാതിരുന്ന ബാക്ക് മിഡില് ഫീല്ഡില് പത്താന്റെ തലയ്ക്ക് മുകളിലൂടെ പോകുകയായിരുന്നു. ഉയരത്തിന്റെ ആനുകൂല്യത്തില് പത്താന് ചാടി ഒറ്റക്കയ്യില് പന്ത് പിടിക്കുകയായിരുന്നു.
വീഡിയോ കാണാം
