ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്
ഫ്രഞ്ച് ഓപ്പണ് കിരീടം നദാല് സ്വന്തമാക്കി. ഓസ്ട്രിയയുടെ ഡൊമനിക് തീമിനെയാണ് നദാല് ഫൈനലില് കീഴടക്കിയത്. ഇത് പതിനൊന്നാം തവണയാണ് നദാല് ഫ്രഞ്ച് ഓപ്പണ് കിരീടം സ്വന്തമാക്കുന്നത്. ഇതോടെ നദാലിന്റെ ഗ്രാൻഡ്സ്ലാം നേട്ടം 17 ആയി.
