സിന്ധുവിന്‍റെ എതിരാളി അയാ ഒഹോരിയാണ്

ഇന്തോനേഷ്യന്‍ ഓപ്പൺ ബാഡ്‍മിന്‍റണില്‍ ക്വാര്‍ട്ടര്‍ തേടി ഇന്ത്യന്‍ വനിതാ താരങ്ങള്‍ ഇന്നിറങ്ങും . പ്രീ ക്വാര്‍ട്ടറില്‍ പി വി സിന്ധുവും സൈന നെഹ്‍വാളും ഇന്നിറങ്ങും. സൈന അഞ്ചാം സീഡ് ചൈനയുടെ ചെന്‍ യുഫെയിയെ നേരിടും . മൂന്നാം സീഡായ സിന്ധുവിന്‍റെ എതിരാളി അയാ ഒഹോരിയാണ്.