24 മിനുട്ടില്‍ സീസറുടെ ഗോളിലൂടെ മുന്നിലെത്തിയ ഗോവയ്ക്ക് രണ്ടാം പകുതിയുടെ ആദ്യമിനുട്ടില്‍ തന്നെ മുഹമ്മദ് റാഫിയിലൂടെ കേരളം മറുപടി നല്‍കി. തുടര്‍ന്ന് 84 മിനുട്ടില്‍ ബെല്‍ഫോര്‍ട്ടാണ് ബ്ലാസ്റ്റേര്‍സിന്‍റെ വിജയഗോള്‍ നേടിയത്. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയ ബ്ലാസ്റ്റേര്‍സ് എഫ്സി ഗോവയെ പിടിച്ച് കെട്ടുകയായിരുന്നു.