പ്രണയസാഫല്യമായി വിവാഹിതരായ കോലിയും അനുഷ്‌കയും വിവാഹനിമിഷങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. വിവാഹത്തെക്കുറിച്ച് ആദ്യം ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒമ്പത് മണിയോടെയാണ് ഇരുവരും വിവാഹവാര്‍ത്തയും ചിത്രവും ട്വീറ്റ് ചെയ്തത്. ഇറ്റലിയിലെ ടസ്‌കനിയിലെ റിസോര്‍ട്ടിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തെക്കുറിച്ച് കോലിയും അനുഷ്‌കയും ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങള്‍ കാണാം...
കോലിയുടെ ട്വീറ്റ്
അനുഷ്‌ക്കയുടെ ട്വീറ്റ്
