രഞ്ജിട്രോഫിയില്‍ സച്ചിന്‍റെ വിക്കറ്റ് എടുത്താണ് മോഹിത്ത് പ്രശസ്തനായത്. എന്നാല്‍ പിന്നീട് 2015 ഒക്ടോബറിന് ശേഷം മോഹിത്തിന് ഇന്ത്യന്‍ ടീമില്‍ എത്തുവാന്‍ സാധിച്ചില്ല. എന്താണ് ഈ ഫോം നഷ്ട‍ത്തിന്‍റെ കാരണം എന്ന ചോദ്യത്തിന് അടുത്തിടെ മോഹിത്ത് നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ ചര്‍ച്ചയും ട്രോളും ഒക്കെയാകുന്നു. എങ്ങനെ ഫോം നഷ്ടപ്പെട്ടു എന്നതിന് മോഹിത്ത് നല്‍കുന്ന ഉത്തരം ഇങ്ങനെ,

ഞാന്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ മുടി കൊഴിയാന്‍ തുടങ്ങി, ഇത് എന്‍റെ ആത്മവിശ്വാസത്തെ ബാധിച്ചു, ഇത് എന്‍റെ ബൗളിംഗിനെയും ബാധിച്ചു.

ഇത് കേട്ട ക്രിക്കറ്റ് ആരാധാകര്‍ മോഹിത്തിന് മുന്നില്‍ അവതരിപ്പിച്ചത് ഒരു ഫോട്ടോയാണ്...

ഇതാണ് ആ ഫോട്ടോ