മാരത്തൺ ട്രാക്കിൽ എല്ലാ അഞ്ച് കിലോമീറ്ററിലും വെള്ളം ലഭ്യമായിരുന്നുവെന്നും മത്സരത്തിന്റെ തലേന്നാൾ ടീം മാനേജർ സി.കെ. വത്സൻ ഇക്കാര്യങ്ങൾ വിലയിരുത്തിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.. ഫെഡറേഷൻ സ്വന്തം നിലയിൽ വെള്ളം നൽകാൻ തയ്യാറായിരുന്നുവെങ്കിലും ജെയ്ഷയോ പരിശീലകൻ നിക്കോളായിയോ ആവശ്യപ്പെട്ടിരുന്നില്ലെന്നും സമിതി പറയുന്നു.

മാരത്തണിനിടെ തനിക്ക് വെള്ളം നൽകാൻ പോലും ഇന്ത്യൻ അധികൃതർ തയ്യാറായില്ലെന്നായിരുന്നു ജെയ്ഷയുടെ ആരോപണം.