കോമണ്‍വെല്‍ത്ത് ഗെയിംസ്; ശ്രീകാന്തിന് വെള്ളി

First Published 15, Apr 2018, 8:51 AM IST
silver for k srikanth in commonwealth games
Highlights
  • കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ വ്യക്തിഗത മെഡല്‍ നേടുന്ന രണ്ടാം ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്.

ഗോള്‍ഡ് കോസ്റ്റ്: ലോക ഒന്നാം നമ്പര്‍ കെ. ശ്രീകാന്തിന് കോമണ്‍വെല്‍ത്ത ഗെയിംസ് ബാഡ്മിന്റണില്‍ വെള്ളി. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ വ്യക്തിഗത മെഡല്‍ നേടുന്ന രണ്ടാം ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. മൂന്ന് തവണ ഒളിംപിക് വെള്ളി മെഡല്‍ ജേതാവായ മലേഷ്യയുടെ ലീങ് ചോങ് വീയാണ് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 19-21 21-14 21-14. ആദ്യ ഗെയിം നേടിയ ശേഷമാണ് ശ്രീകാന്ത് തോല്‍വി സമ്മതിച്ചത്.
 

loader