മുംബൈ: അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീദേവിക്ക് ആദരമര്‍പ്പിച്ച് കായിക ലോകം. ഇന്ത്യന്‍ സിനിമയിലെ സ്വപ്ന സുന്ദരിക്ക് വിടചൊല്ലി നിരവധി കായിക താരങ്ങള്‍ രംഗത്തെത്തി. ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാരായ വഖാര്‍ യൂനിസ്, ശൊയ്ബ് അക്തര്‍ തുടങ്ങിയവരും ട്വിറ്ററില്‍ വേദന പങ്കുവെച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…