ദില്ലി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ അമര്‍ജീത് സിംഗിന് പരിക്ക്. നാളത്തെ മല്‍സരത്തില്‍ കളിക്കാനാകുമോയെന്ന കാര്യം സംശയമെന്ന് പരിശീലകന്‍ ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസ്. അന്തിമ തീരുമാനം നാളെ ടീം ഡോക്ടര്‍ എടുക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred