അവസാന മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിന് കണ്ണീരോടെ മടക്കം . പരിക്കിനെ തുടര്‍ന്ന് ബോൾട്ടിന് മത്സരം പൂ‍ർത്തിയാക്കാനായില്ല . 50 മീറ്റർ ശേഷിക്കേ ബോൾട്ട് പരിക്കേറ്റ് വീണു . ഈ മത്സരത്തോടെ ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞു . 4X100 മീറ്റർ റിലേയിൽ ബ്രിട്ടന് സ്വർണം . അമേരിക്കയ്ക്ക് വെള്ളി. ജപ്പാന് വെങ്കലം .