പുരുഷ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചും വനിതാ ചാംപ്യന്‍ ആഞ്ചലിക് കെര്‍ബറുമാണ് ഒന്നിച്ചാണ് നൃത്തം ചെയ്തത്.

ലണ്ടന്‍: തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി വിംബിള്‍ഡണ്‍ ജേതാക്കള്‍. പുരുഷ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചും വനിതാ ചാംപ്യന്‍ ആഞ്ചലിക് കെര്‍ബറുമാണ് ഒന്നിച്ചാണ് നൃത്തം ചെയ്തത്. കിരീടനേട്ടത്തിന് ശേഷം വിംബിള്‍ഡണ്‍ അധികൃതര്‍ സംഘടിപ്പിച്ച വിരുന്നുസല്‍ക്കാരത്തിന് ഇടയിലായിരുന്നു ചാംപ്യന്മാരുടെ നൃത്തം. വീഡിയോ കാണാം...

Scroll to load tweet…