മാജിക് പന്തുമായി യാസിര്‍ ഷാ. ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സില്‍ ഹെന്റി നിക്കോള്‍സിനെ പുറത്താക്കിയ പന്താണ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചത്. 28 ഓവറിന്റെ അഞ്ചാം പന്തിലാണ് ഷാ കിവീസ് ഇടങ്കയ്യന്റെ വിക്കറ്റ് തെറിപ്പിച്ചത്.
ദുബായ്: മാജിക് പന്തുമായി യാസിര്‍ ഷാ. ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സില്‍ ഹെന്റി നിക്കോള്‍സിനെ പുറത്താക്കിയ പന്താണ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചത്. 28 ഓവറിന്റെ അഞ്ചാം പന്തിലാണ് ഷാ കിവീസ് ഇടങ്കയ്യന്റെ വിക്കറ്റ് തെറിപ്പിച്ചത്. ഓഫ് സ്റ്റംപിന് പുറത്ത് നിന്ന കുത്തി തിരിഞ്ഞ പന്ത് നിക്കോള്‍സിന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു. ബാറ്റിനും പാഡിനും ഉള്ളിലൂടെ സഞ്ചരിച്ച പന്ത് ഒരു അണ്‍പ്ലെയബിള്‍ ഡെലിവറി തന്നെയായിരുന്നു. വീഡിയോ കാണാം..
Scroll to load tweet…
Scroll to load tweet…
