സ്ലാട്ടന്‍ നിങ്ങള്‍ അവസാനിക്കുന്നില്ല...

First Published 2, Apr 2018, 11:25 AM IST
zlatan wonder goal
Highlights
  • മത്സരത്തില്‍ രണ്ട് ഗോളുകളാണ് ഇബ്രാഹിമോവിച്ച് നേടിയത്. 

സ്ലാട്ടന്‍.. നിങ്ങളിലുള്ള വിശ്വാസം അവസാനിക്കുന്നില്ല... 


മേജര്‍ സോക്കര്‍ ലീഗില്‍ ലോസ് ആഞ്ചല്‍സ് എഫ്‌സിക്കെതിരേ ലാ ഗ്യാലക്‌സിയുടെ പുത്തന്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് നേടിയ ഒരു ഗോള്‍ ഫുട്‌ബോള്‍ ആരാധകരക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചു. അത്രത്തോളം മനോഹരമായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന്റെ ഗോള്‍. എംഎല്‍എസിലെ അരങ്ങേറ്റ മത്സരത്തിലാണ് സ്ലാട്ടന്‍ ഈ ഗോള്‍ നേടിയത്. സ്ലാട്ടന്റെ ഇരട്ട ഗോള്‍ ബലത്തില്‍ ഗ്യാലക്‌സി വിജയിക്കുകയും ചെയ്തു. മൂന്ന് ഗോളിന് പിന്നില്‍ നില്‍ക്കുമ്പോഴാണ് ലാ ഗ്യാലക്‌സി തിരിച്ചുവരുന്നത്. തകര്‍പ്പന്‍ ഗോളുകളുടെ വീഡിയോ കാണാം...  

loader