വിമാനത്തിന് വലുപ്പം കൂടുതൽ, എയർപോർട്ടിലിറക്കരുത്, ലാൻഡിംഗിന് തൊട്ട്മുൻപ് തിരിച്ചുവിട്ടു, മണിക്കൂറുകൾ വലഞ്ഞ് യാത്രക്കാർ
Jun 08 2025, 07:04 PM ISTലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന വിമാനത്തിന് എയർപോർട്ടിൽ ഇറക്കാവുന്നതിലും അധികം വലുപ്പമുണ്ടെന്ന് അവസാന നിമിഷത്തിൽ തിരിച്ചറിഞ്ഞത് മൂലം കഷ്ടപ്പെടേണ്ടി വന്നത് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ യാത്രക്കാരാണ്