Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
അജിത് കുമാർ
അജിത് കുമാർ
Explore everything about Ajith Kumar! Get the latest updates, filmography, and news about Thala. അജിത് കുമാറിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും സിനിമകളും വാർത്തകളും ഇവിടെ കണ്ടെത്തൂ.
All
97 NEWS
1 PHOTO
98 Stories
'വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയപ്പോള്‍ സീന്‍ മാറി': അജിത്ത് ചിത്രത്തിന് നെറ്റ്ഫ്ലിക്സില്‍ സംഭവിക്കുന്നത്!
Mar 04 2025, 09:17 AM IST
അജിത് ചിത്രം വിടാമുയര്‍ച്ചി നെറ്റ്ഫ്ലിക്സിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതെത്തി. തിയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിക്കാത്ത ചിത്രം ഒടിടിയിൽ ശ്രദ്ധ നേടുന്നു.
'ആറാടുകയാണ് അജിത്ത്': 'ഗുഡ് ബാഡ് അഗ്ലീ' ടീസര്‍ വന്‍ തരംഗം, ടീസറില്‍ ഒളിപ്പിച്ച് വച്ച ചില വിവരങ്ങള്‍ !
Mar 01 2025, 01:12 PM IST
അജിത്തിന്റെ പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ ടീസർ പുറത്തിറങ്ങി. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കാറോട്ടത്തിനിടെ അജിത്ത് കുമാറിന് വീണ്ടും അപകടം: അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ
Feb 23 2025, 12:22 PM IST
നടൻ അജിത് കുമാറിന് സ്പെയിനിൽ കാറോട്ട മത്സരത്തിനിടെ അപകടം. താരത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
'ഗുഡ് ബാഡ് അഗ്ലി' യില്‍ അജിത്തിനൊപ്പം 25 കൊല്ലത്തിന് ശേഷം ആ നടി; സര്‍പ്രൈസ്!
Feb 20 2025, 08:39 AM IST
അജിത് കുമാറിന്റെ 'ഗുഡ് ബാഡ് അഗ്ലി' എന്ന പുതിയ ചിത്രത്തിൽ സിമ്രാൻ അതിഥി വേഷത്തിൽ എത്തുന്നു എന്ന അഭ്യൂഹം ശക്തമാകുന്നു.
150 കോടി ചോദിച്ചു, 11 കോടിയില്‍ തല്ക്കാലം ഒതുക്കി: അജിത്തിന്റെ വിഡാമുയര്‍ച്ചി അവസാന പ്രതിസന്ധി മറികടന്നു!
Feb 05 2025, 08:08 AM IST
അജിത് കുമാറിന്റെ വിഡാമുയര്‍ച്ചി ഫെബ്രുവരി 6ന് തിയറ്ററുകളിൽ എത്തുന്നു. പക്ഷെ അവസാന പ്രതിസന്ധി മറികടന്നത് ഇങ്ങനെ
അജിത്തിന് പത്മഭൂഷൺ; വിജയ് അഭിനന്ദിക്കാത്തതില്‍ ഫാന്‍സ് തമ്മില്‍ പോര് !
Jan 27 2025, 02:22 PM IST
2025 ലെ റിപ്പബ്ലിക് ദിനത്തിൽ അജിത് കുമാറിന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. പിന്നാലെ പൊട്ടിപ്പുറപ്പെട്ട് അജിത്ത് വിജയ് ഫാന്‍സ് പോര്
അജിത് കുമാറിന് പത്മഭൂഷൺ; വൈകാരിക കുറിപ്പ് പങ്കുവച്ച് തമിഴ് സൂപ്പര്‍താരം
Jan 26 2025, 09:04 AM IST
2025 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളില് തമിഴ് സൂപ്പര്‍താരം അജിത് കുമാറിന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.
'ക്ലാസ്,മാസ്, ആക്ഷന്‍.. അജിത്തിന്റെ ഹോളിവുഡ് ടൈപ്പ് ഐറ്റം': വിഡാമുയര്‍ച്ചി ട്രെയിലറെത്തി, റിലീസ് ഡേറ്റായി!
Jan 16 2025, 07:04 PM IST
അജിത്ത് കുമാർ നായകനായ വിടാമുയർച്ചിയുടെ ട്രെയിലർ പുറത്തിറങ്ങി. ഫെബ്രുവരി 6ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഹോളിവുഡ് ശൈലിയിൽ ഒരുക്കിയ ആക്ഷൻ ത്രില്ലറാണ് ചിത്രം.
'ശാലു, എന്നെ ഇതിന് അനുവദിച്ചതിന് നന്ദി': ഹൃദയം കീഴടക്കി ശാലിനിക്ക് അജിത്തിന്റെ സന്ദേശം - വീഡിയോ വൈറല്‍
Jan 14 2025, 04:44 PM IST
ദുബായിൽ നടന്ന 24 മണിക്കൂർ കാർ റേസിൽ അജിത്ത് കുമാറിന്റെ ടീം മൂന്നാം സ്ഥാനം നേടി. ജിടി 4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് റേസ് പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
റേസിംഗിലും 'തല': ദുബായ് 24 എച്ച് കാറോട്ടത്തില്‍ ഗംഭീര വിജയം നേടി അജിത്തിന്റെ ടീം
Jan 12 2025, 05:45 PM IST
തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്റെ ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടി.
< previous
1
2
3
4
5
6
7
8
9
next >
Top Stories