Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
അജിത് കുമാർ
അജിത് കുമാർ
Explore everything about Ajith Kumar! Get the latest updates, filmography, and news about Thala. അജിത് കുമാറിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും സിനിമകളും വാർത്തകളും ഇവിടെ കണ്ടെത്തൂ.
All
97 NEWS
1 PHOTO
98 Stories
ആശങ്കപ്പെടേണ്ട, നടൻ അജിത്ത് കുമാര്‍ ആശുപത്രി വിട്ടു, ഇനി വീണ്ടും ചിത്രീകരണത്തിലേക്ക്
Mar 09 2024, 12:39 PM IST
നടൻ അജിത്തിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു.
വരുന്ന വാര്‍ത്തകളുടെ വാസ്തവമെന്ത്? അജിത്തിന്റെ ആരോഗ്യനിലയില്‍ ആദ്യ പ്രതികരണവുമായി മാനേജര്‍
Mar 08 2024, 01:34 PM IST
അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയതായായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പ്രചരണം
മകള്‍ അനൗഷ്കയ്ക്ക് പതിനാറാം പിറന്നാള്‍; ആഘോഷിച്ച് അജിത്തും ശാലിനിയും
Jan 03 2024, 11:16 PM IST
മണിക്കൂറുകള്‍ക്കുള്ളഇല്‍ 1.7 ലക്ഷത്തിലേറെ ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്
പ്രതിഫലത്തില്‍ രജനിയെയും മറികടന്ന് അജിത്ത് കുമാര്‍? 'മാര്‍ക്ക് ആന്റണി' സംവിധായകന്റെ ചിത്രം വരുന്നു
Oct 11 2023, 06:21 PM IST
വിടാ മുയര്‍ച്ചിക്ക് ശേഷമുള്ള അജിത്ത് ചിത്രം
അജിത്ത് ചിത്രത്തില്‍ നിന്നും പ്രധാന നടിയെ മാറ്റി; വില്ലന്‍ മാറിയ ശേഷം നടിയും പോകുന്നു, ചിത്രത്തിന്റെ അവസ്ഥ.!
Oct 07 2023, 05:10 PM IST
എന്നാല്‍ അടുത്തിടെ വന്ന വാര്‍ത്തകള്‍ തല ആരാധകര്‍ക്ക് ഏറെ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്. അത് പ്രകാരം ഈ മാസത്തില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
'എകെ മോട്ടോ റൈഡ്'; ബൈക്ക് റൈഡേഴ്സിനുവേണ്ടി കമ്പനി തുടങ്ങാന്‍ അജിത്ത് കുമാര്‍
May 22 2023, 06:05 PM IST
തുനിവ് ആണ് അവസാനം തിയറ്ററുകളിലെത്തിയ അജിത്ത് കുമാര്‍ ചിത്രം
അജിത്ത് ചിത്രത്തില്‍ നിന്നും പുറത്തായത് എങ്ങനെ; ആദ്യമായി വെളിപ്പെടുത്തി വിഘ്നേശ് ശിവന്
Apr 07 2023, 05:58 PM IST
എന്തായാലും എന്താണ് വിഘ്നേശിനെ എകെ62ല്‍ നിന്നും പുറത്താക്കാനുള്ള കാരണം എന്ത് എന്നത് അടുത്ത കാലം വരെ വ്യക്തമായിരുന്നില്ല.
അജിത്തിന്റെ അച്ഛന്റെ വിയോഗം; അന്തിമോപചാരം അര്‍പ്പിക്കാനെത്തി വിജയ്
Mar 24 2023, 04:03 PM IST
ഇന്ന് പുലര്‍ച്ചെ ആയിരുന്നു അജിത്തിന്റെ അച്ഛന്റെ മരണം
വിജയ് ക്ലാഷില്‍ പരാജയപ്പെട്ടെങ്കിലും, അജിത്തിന് തുനിവ് തുണ തന്നെ; അവസാന ബോക്സ്ഓഫീസ് കണക്ക്
Feb 09 2023, 06:34 PM IST
കഴിഞ്ഞ ദിവസം തുനിവ് ഒടിടി റിലീസുമായി. നെറ്റ്ഫ്ലിക്സിലാണ് തുനിവ് റിലീസ് ആയിരിക്കുന്നത്. മണി ഹീസ്റ്റ് വിഭാഗത്തില്‍ വരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒടിടിയിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് വാര്‍ത്ത.
അജിത്തിന് ഇഷ്ടമായി; വിഘ്നേശിനെ പുറത്താക്കി കൊണ്ടുവന്ന സംവിധായകന് പ്രതിഫലം റെക്കോഡ് തുക.!
Feb 01 2023, 02:15 PM IST
അജിത്തിന് മുന്പില് അവതരിപ്പിച്ച തിരക്കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ തന്നെ ഈ ചിത്രം അടുത്തതായി ചെയ്യാം എന്നാണ് അജിത്ത് പറഞ്ഞത്.
< previous
1
2
3
4
5
6
7
8
9
next >
Top Stories