Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കൃത്രിമ ബുദ്ധി
കൃത്രിമ ബുദ്ധി
Explore the world of Artificial Intelligence (AI)! മനുഷ്യബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളെക്കുറിച്ച് പഠിക്കൂ.
All
67 NEWS
2 VIDEOS
69 Stories
അങ്ങനെ എഐ കാമുകിയും എത്തി, 'മിയോ' വൈറലാവുന്നു; പക്ഷേ ഒരു പ്രശ്നം!
Jun 16 2025, 12:12 PM IST
മനുഷ്യന് വൈകാരിക പിന്തുണ നല്കാന് സഹായിക്കുന്ന ഒരു സാധാരണ എഐ ചാറ്റ്ബോട്ട് അല്ല മിയോ
പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ്; എഐ ലൈറ്റ് മെഷീന് ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ, പരീക്ഷണം 14000 അടി ഉയരത്തില്‍
Jun 11 2025, 12:38 PM IST
പര്‍വതമേഖലകള്‍ പോലുള്ള പ്രതികൂലമായ പ്രദേശങ്ങളില്‍ എതിരാളികളെ സ്വയം തിരിച്ചറിഞ്ഞ് വെടിയുതിര്‍ക്കാന്‍ ശേഷിയിലുള്ളതാണ് ഈ ആയുധം
'വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ ചൈന ചാറ്റ്ജിപിടി ദുരുപയോഗം ചെയ്യുന്നു'; കടുത്ത ആരോപണവുമായി ഓപ്പണ്‍എഐ
Jun 09 2025, 12:19 PM IST
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചൈനീസ് ബന്ധമുള്ള ഗ്രൂപ്പുകളുടെ ഇത്തരത്തിലുള്ള നിരവധി ക്യാപെയിനുകള്‍ കണ്ടെത്തി തകര്‍ത്തതായി വെളിപ്പെടുത്തി ഓപ്പണ്‍എഐ
ഗൂഗിൾ ഡ്രൈവിലുള്ള വീഡിയോയും വിശകലനം ചെയ്യും; പുത്തന്‍ ഫീച്ചറുമായി ജെമിനി എഐ
Jun 07 2025, 03:45 PM IST
ഈ ഫീച്ചര്‍ ഉപയോഗിക്കാൻ, ഗൂഗിൾ ഡ്രൈവ് ഫയൽ ലിസ്റ്റിൽ നിന്ന് ഒരു വീഡിയോ തിരഞ്ഞെടുത്ത് “ആസ്ക് ജെമിനി” ബട്ടൺ ക്ലിക്ക് ചെയ്യണം
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Jun 07 2025, 02:03 PM IST
ഇതിനോടകം വിയോ 3 ഉപയോഗിച്ച് 25-ലധികം വീഡിയോകൾ നിർമിച്ച ഒരു ഉപയോക്താവിന്റെ അനുഭവമാണ് പുറത്തുവന്നിരിക്കുന്നത്
ഇമെയിലില്‍ റിപ്ലൈ കൊടുത്ത് കഷ്ടപ്പെടേണ്ട; നിങ്ങളെപ്പോലെ മറുപടികള്‍ എഴുതാൻ കഴിയുന്ന എഐ ടൂൾ വരുന്നു
Jun 06 2025, 04:53 PM IST
ഗൂഗിള്‍ ഡീപ്മൈന്‍ഡ് സിഇഒയുടെ വൻ വെളിപ്പെടുത്തൽ, വരുന്നൂ നിങ്ങളെപ്പോലെ ഇമെയിലുകൾ എഴുതാൻ കഴിയുന്ന ഒരു എഐ ടൂൾ
കേരളത്തിലെ ആദ്യ എഐ ഇന്റഗ്രേറ്റഡ് സ്മാർട്ട് ആംബുലൻസുമായി കിംസ്ഹെൽത്ത്
May 28 2025, 10:15 AM IST
തിരുവനന്തപുരം നഗരപരിധിയിൽ ഈ ആംബുലൻസ് സേവനം സൗജന്യം. സേവനങ്ങൾക്ക് വിളിക്കാം - 9633009616.
പേര് കോഡെക്സ്: പുതിയ എഐ ടൂൾ പുറത്തിറക്കി ഓപ്പൺഎഐ, ചാറ്റ്ജിപിടിയില് ലഭിക്കും, ഉപയോഗമാണ് കിടിലം
May 27 2025, 02:24 PM IST
സോഫ്റ്റ്വെയർ വികസനത്തെ സഹായിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് കോഡെക്സ്
5 വർഷത്തിനകം എഐ കുറേ ജോലികൾ കളയും, ഉടൻ തയ്യാറെടുക്കാൻ കൗമാരക്കാരോട് ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ
May 26 2025, 08:58 PM IST
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പല മേഖലകളിലെയും ജോലികള്‍ ഇല്ലാതാക്കുമെങ്കിലും എഐ പുതിയ അവസരങ്ങള്‍ തുറക്കുമെന്ന്ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്
പവർ ബിറ്റ്കോയിൻ മൈനിംഗിനും എഐ ഡാറ്റ സെന്ററുകൾക്കുമായി 2000 മെഗാവാട്ട് വൈദ്യുതി നൽകാനുള്ള നീക്കത്തിൽ പാകിസ്ഥാൻ
May 25 2025, 09:40 PM IST
രാജ്യത്തെ അധിക വൈദ്യുതിയാണ് ഇത്തരത്തിൽ ഉപയോഗിക്കുമെന്നാണ് ഇസ്ലാമബാദ് വിശദമാക്കിയിട്ടുള്ളത്.
< previous
1
2
3
4
5
6
next >
Top Stories