Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ആശ (ASHA)
ആശ (ASHA)
Explore the vital role of ASHA (Accredited Social Health Activist) workers in India's healthcare system. ഇന്ത്യയിലെ ആരോഗ്യരംഗത്ത് ആശാ വർക്കർമാരുടെ സുപ്രധാന പങ്ക് മനസ്സിലാക്കുക.
All
43 NEWS
44 Stories
ആശ വർക്കർമാരുടെ സംമരം; രാപകൽ സമരയാത്ര ഇന്ന് മഹാ റാലിയോടെ സമാപിക്കും
Jun 18 2025, 07:00 AM IST
കാസർകോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് സമാപിക്കുന്നത്.
ആശമാരുടെ ഓണറേറിയത്തിൽ സർക്കാരിൻ്റെ പുതിയ ഉപാധികൾ വഞ്ചനയെന്ന് വികെ സദാനന്ദൻ; സ്വരാജിനെതിരെ നിലപാട്
Jun 02 2025, 02:57 PM IST
സംസ്ഥാനത്ത് പലയിടത്തും ഓണറേറിയം വെട്ടിച്ചുരുക്കിയെന്നും സമരം ചെയ്യുന്ന ആശമാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് നീക്കമെന്നും സദാനന്ദൻ കുറ്റപ്പെടുത്തി
യുപിയിൽ ആശ വർക്കറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി,ഫീൽഡ് വർക്കിന് പോയി മടങ്ങി വന്നില്ല;അന്വേഷണം ആരംഭിച്ച് പൊലീസ്
May 20 2025, 03:26 PM IST
വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി തിങ്കളാഴ്ച അടുത്തുള്ള ഗ്രമത്തില്‍ പോയിരിക്കുകയായിരുന്നു.
സർക്കാരിൻ്റെ പിടിവാശിക്ക് മുന്നിൽ തോൽക്കാതെ ആശമാർ; സമരം നൂറാം നാളിലേക്ക്, രാപ്പകൽ സമരയാത്ര തുടരുന്നു
May 20 2025, 06:21 AM IST
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ തുടങ്ങിയ സമരം നൂറാം നാളിലേക്കെത്തി
സർക്കാർ സമ്മർദ്ദത്തിന് വഴങ്ങാതെ മല്ലികാ സാരഭായ്: ആശമാരുടെ പ്രതിഷേധത്തിൽ ഭാഗമായി; പരിപാടി ഉദ്ഘാടനം ചെയ്തു
May 01 2025, 03:28 PM IST
തൃശ്ശൂരിൽ ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് മല്ലിക സാരാഭായ്
ആശ സമരം; പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി, നിരാഹാരസമരം അവസാനിപ്പിച്ചു
May 01 2025, 12:09 PM IST
ചാൻസലർ ആയാൽ മിണ്ടാതിരിക്കണമോ എന്ന ചോദ്യമുയർത്തി മല്ലിക സാരാഭായി.
ആശമാരുടെ സുപ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിച്ച് സർക്കാർ; 62 വയസിൽ പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖ മരവിപ്പിച്ചു
Apr 19 2025, 12:49 PM IST
എന്നാൽ വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്നതും, ഹോണറിയും വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.
ആശാ സമരം 68ാം ദിവസം: നിരാഹാര സമരം 30ാം ദിവസം; ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവർത്തിച്ച് സർക്കാര്‍
Apr 18 2025, 07:55 AM IST
ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.
'ഇത്തവണ ആഘോഷം തെരുവിൽ, വല്ലാത്തൊരു വിഷുവായിപ്പോയി'; സമരപ്പന്തലിനു മുന്നിൽ വിഷുക്കണിയൊരുക്കി ആശമാർ
Apr 14 2025, 08:33 AM IST
ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരമര്‍പ്പിക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
6000 രൂപയുടെ വർദ്ധനവ് എൽഡിഎഫ് സർക്കാർ നൽകി, ആശമാരുടെ സമരം രാഷ്ട്രീയ പ്രേരിതം; മന്ത്രി വി. ശിവൻകുട്ടി
Apr 13 2025, 08:13 PM IST
ഓണറേറിയവും ഇൻസെന്റീവിന്റെ 40 ശതമാനവും സംസ്ഥാന സർക്കാർ നൽകിയതാണെന്നും മന്ത്രി.
< previous
1
2
3
4
next >
Top Stories