Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബാഴ്സലോണ
ബാഴ്സലോണ
Explore Barcelona! Discover the vibrant culture, stunning architecture, and delicious cuisine of this iconic city. ബാഴ്സലോണയുടെ എല്ലാ ആകർഷണീയതകളും ഇവിടെ കണ്ടെത്തൂ!
All
117 NEWS
117 Stories
'സാധാരണക്കാരന് ഇടമില്ല', വിനോദ സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി ബാർസിലോണ
Jun 22 2024, 01:36 PM IST
10101 അപാർട്ട്മെന്റുകളുടെ ലൈസൻസ് 2028 നവംബറോടെ റദ്ദാക്കുമെന്നാണ് അറിയിപ്പ്. നഗരവാസികൾക്ക് താങ്ങാനാവുന്ന വാടകയ്ക്ക് വീടുകളോ കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാനോ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് തീരുമാനം
വളര്‍ത്തി വലുതാക്കിയ ക്ലബ്ബിനെ അപമാനിച്ചു, മെസിക്കെതിരെ വിമര്‍ശനവുമായി ബാഴ്സലോണ ആരാധകര്‍
Jun 09 2024, 06:57 PM IST
ചാമ്പ്യൻസ് ലീഗും ലാലാഗ കിരീടവും സ്വന്തമാക്കി മിന്നും ഫോമിലുള്ള റയൽ മാഡ്രിഡിനെ മെസി തെരെഞ്ഞെടുത്തതിൽ തെറ്റ് എന്താണെന്നും ചിലർ ചോദിക്കുന്നുണ്ട്.
എല്ലാം ഔദ്യോഗികം! ലക്ഷ്യം ചാംപ്യന്‍സ് ലീഗ്, ബാഴ്സലോണയുടെ ചുമതല ഏറ്റെടുത്ത് ഹാന്‍സി ഫ്ലിക്ക്
May 30 2024, 08:56 PM IST
പുതിയ കോച്ച് ഹാന്‍സി ഫ്ലിക്കിന് മുന്നറിയിപ്പുമായി പുറത്താക്കപ്പെട്ട സാവി ഹെര്‍ണാണ്ടസ് രംഗത്തെത്തി.
ഒട്ടും എളുപ്പമായിരിക്കില്ല! ബാഴ്സയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഫ്ലിക്കിന് മുന്നറിയിപ്പുമായി സാവി
May 28 2024, 10:28 PM IST
ബാഴ്സയില്‍ പരിശീലകന് എന്ന നിലയില്‍ തനിക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് സാവി തന്റെ പിന്‍ഗാമിക്ക് മുന്നറിയിപ്പ് നല്‍കിയത്.
പാരമ്പര്യം വിടാതെ ബാഴ്സ! സാവിയുടെ പകരക്കാരനെ കുറിച്ച് സൂചന നല്കി ലാപ്പോര്‍ട്ടെ; മുന്‍ താരം മാനേജരാവും
Feb 06 2024, 07:27 PM IST
ഈ സീസണോടെ സ്ഥാനം ഒഴിയുന്ന കോച്ച് സാവിക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് എഫ്സി ബാഴ്സോലണ. ക്ലബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.
ഇതിഹാസപ്പിറവിക്ക് കാരണമായ ആ കീറ കടലാസ് വാങ്ങാന്‍ അവസരം, മെസിയുടെ ആദ്യ കരാറെഴുതിയ നാപ്കിന് പേപ്പര്‍ ലേലത്തിന്
Feb 03 2024, 11:40 AM IST
ലിയോണല്‍ മെസിയെന്ന ഫുട്ബോള്‍ ഇതിഹാസം പിറന്നത് വെറുമൊരു നാപ്കിന് പേപ്പറിലെഴുതിയ കരാറിലൂടെയായിരുന്നു.
ക്ലോപ്പിനെ ബാഴ്സലോണയ്ക്ക് കിട്ടിയേക്കില്ല! പകരം ലണ്ടനില്‍ നിന്ന് മറ്റൊരു വമ്പന്‍ ക്ലബിന്റെ പരിശീലകന്
Jan 30 2024, 08:48 PM IST
ലിവര്‍പൂളിന്റെ എക്കാലത്തേയും മികച്ച പരിശീലകരില്‍ ഒരാളായ ക്ലോപ്പ്, ടീം ഉഗ്രന്‍ ഫോമില്‍ കളിക്കുമ്പോഴാണ് സ്ഥാനം ഒഴിയുന്നത്.
ആര് ആദ്യം പോവും? സാവിയോ അതോ ടെന്ഹാഗോ? പുതിയ കോച്ചിനെ കണ്ടെത്താനുള്ള മത്സരത്തില്‍ ബാഴ്സയും യുണൈറ്റഡും
Dec 17 2023, 10:33 PM IST
സ്പാനിഷ് ലീഗില്‍ ജിറോണയോട് തോറ്റതിന് പിന്നാലെയായിരുന്നു തിരിച്ചടി. ജിറോണയോട് സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരെ നാല് ഗോളിന്റെ തോല്‍വിയൊടെ നിലവിലെ ചാംപ്യന്മാരുടെ കീരിടങ്ങ പ്രതീക്ഷകള്‍ പോലും മങ്ങലിലായി.
നെയ്മര്‍ ബാഴ്സലോണയില്‍ വരാന്‍ ആഗ്രഹിച്ചു! വേണ്ടെന്ന് പറഞ്ഞത് സാവി; വ്യക്തമായ കാരണമുണ്ട്
Aug 15 2023, 08:24 PM IST
പരീശീലകന് സാവി ആയിരിക്കുന്നിടത്തോളം കാലം ബാഴ്സയിലേക്ക് തിരിച്ചെത്തില്ലെന്നാണ് നെയ്മര്‍ പറഞ്ഞത്. സാവിക്ക് നെയ്മറില് ഒരു താല്പര്യവും ഇല്ലായിരുന്നു.
പോവാന്‍ അനുവദിക്കൂ! പിഎസ്ജിയോട് അപേക്ഷിച്ച് നെയ്മര്‍; ബ്രസീലിയന്‍ താരം ബാഴ്സയിലേക്ക്?
Aug 12 2023, 09:07 AM IST
മുന്‍ ക്ലബ് ബാഴ്സലോണ നെയ്മറില് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ ലോകകപ്പിന് ശേഷം കാലിന് ഗുരുതര പരിക്കേറ്റ നെയ്മാറിന് സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories