Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബാഴ്സലോണ
ബാഴ്സലോണ
Explore Barcelona! Discover the vibrant culture, stunning architecture, and delicious cuisine of this iconic city. ബാഴ്സലോണയുടെ എല്ലാ ആകർഷണീയതകളും ഇവിടെ കണ്ടെത്തൂ!
All
117 NEWS
117 Stories
Ousmane Dembele: അന്ത്യശാസനവും ഫലിച്ചില്ല, ഡെംബലേയുമായുള്ള കരാർ റദ്ദാക്കാനൊരുങ്ങി ബാഴ്സലോണ
Feb 02 2022, 11:42 AM IST
ഡെംബലേയുടെ കരാർ റദ്ദാക്കിയില്ലെങ്കിൽ പുതിയതായി ടീമിലെത്തിച്ച ഒബമയാംഗിനെ ലാ ലീഗയിലും യൂറോപ്പ ലീഗിലും രജിസ്റ്റർ ചെയ്യാൻ ബാഴ്സയ്ക്ക് കഴിയില്ല.
La Liga : ബെന്‍സേമ പെനാല്‍റ്റി പാഴാക്കി, റയലിന് സമനില; ബാഴ്സലോണയ്ക്ക് ജയം
Jan 24 2022, 09:50 AM IST
കരീം ബെന്‍സേമ പെനാല്‍റ്റി പാഴാക്കിയത് റയലിന് തിരിച്ചടിയായി. 22 കളിയില്‍ 50 പോയിന്റുമായി റയല്‍ ആണ് ലീഗില്‍ ഒന്നാമത്. മറ്റൊരു മത്സരത്തില്‍ ബാഴ്സലോണയ്ക്ക് (Barcelona) ജയം. എതിരില്ലാത്ത ഒരു ഗോളിന് അലാവസിനെ തോല്‍പ്പിച്ചു.
El Clasico 2022 : വാൽവെർദയുടെ വിജയഗോള്‍; എൽ ക്ലാസിക്കോയിൽ ബാഴ്സയെ തകർത്ത് റയല്‍ ഫൈനലില്‍
Jan 13 2022, 08:34 AM IST
25-ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയലാണ് ആദ്യം ലീഡ് എടുത്തത്. 41-ാം മിനുറ്റിൽ ബാഴ്സ ഒപ്പമെത്തി.
La Liga 2021-22 : ബാഴ്സയ്ക്ക് ഗ്രാനാഡയുടെ ഷോക്ക്; ബെൻസേമ- വിനീഷ്യസ് ഷോയില്‍ റയലിന്റെ ഗോള്‍മേളം
Jan 09 2022, 08:25 AM IST
വലൻസിയയെ തകർത്ത് ലാലിഗയിൽ റയൽ മാഡ്രിഡ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി
La Liga : മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ടോറസെത്തി; എന്നിട്ടും ബാഴ്സലോണയ്ക്ക് കളിപ്പിക്കാനാവുന്നില്ല
Jan 05 2022, 10:28 AM IST
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 55 ദശലക്ഷം യൂറോ മുടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്സലോണ ഫെറാന്‍ ടോറസിനെ സ്വന്തമാക്കിയത്.
Barcelona : എഡിന്‍സണ്‍ കവാനി ജനുവരിയിലെത്തിയേക്കും; ബാഴ്സലോണയുടെ കരാറില്‍ താരത്തിന് തൃപ്തി
Dec 21 2021, 02:22 PM IST
ഒന്നര വര്‍ഷത്തേക്കായിരിക്കും താരത്തിന്റെ കരാര്‍. കവാനി കരാര്‍ അംഗീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനുവരിയില്‍ താരത്തെ സ്വന്തമാക്കണമെങ്കില്‍ ബാഴ്സലോണ യുനൈറ്റഡിന് ചെറിയ തുക നല്‍കേണ്ടി വരും.
Sergio Aguero : 'എനിക്ക് വേദനിക്കുന്നുണ്ട്'; അഗ്യൂറോ ബൂട്ടഴിച്ചതിന് പിന്നാലെ വികാരാധീനനായി ലിയോണല്‍ മെസി
Dec 15 2021, 11:58 PM IST
അഗ്യൂറോ കളിക്കളത്തിനോട് വിടപറയുമ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് ഉറ്റസുഹൃത്തും അര്‍ജന്റൈന്‍ ടീമിലെ സഹതാരവുമായ ലിയോണല്‍ മെസിയാണ് (Lionel Messi). മെസി ഇക്കാര്യം സോഷ്യല്‍ മീഡയില്‍ വ്യക്തമാക്കുകയും ചെയ്തു.
Sergio Aguero : കളിക്കളത്തിലേക്ക് മടങ്ങിവരാനാവില്ല; സെര്‍ജിയോ അഗ്യൂറോ ബൂട്ടഴിച്ചു
Dec 15 2021, 05:55 PM IST
കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സ മാനേജ്മെന്റിനെ നേരത്തെ അറിയിച്ചിരുന്നു. ബാഴ്സലോണയില്‍ വെച്ചാണ് അഗ്യുറോ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
UEFA Europa League : യൂറോപ്പയിലും ബാഴ്സലോണയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല; എതിരാളികളെ ഇന്നറിയാം
Dec 13 2021, 12:54 PM IST
ഇനി രണ്ടാം നിര ക്ലബുകള്‍ മത്സരിക്കുന്ന യൂറോപ്പ ലീഗിലാണ് ബാഴ്സയുടെ സ്ഥാനം. യൂറോപ്പയില്‍ ബാഴ്സലോണയുടെ എതിരാളികള്‍ ആവാന്‍ സാധ്യയുള്ള ടീമുകളും മത്സരക്രമവും എങ്ങനെയെന്ന് നോക്കാം.
UEFA Champions League : ബയേണിനോട് തോറ്റ ബാഴ്സ പുറത്ത്; ഇനി അങ്കം യൂറോപ്പയില്‍
Dec 09 2021, 10:49 AM IST
34-ാം മിനിറ്റില്‍ മുള്ളര്‍, 43-ാം മിനുറ്റില്‍ ലെറോസ് സാനെ, 62-ാം മിനുറ്റില്‍ മുസിയാല എന്നിവരാണ് ബയേണിനായി ലക്ഷ്യം കണ്ടത്. ബയേണും ബെന്‍ഫിക്കയുമാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് നോക്കൗട്ടിലേക്ക് മുന്നേറിയത് മൂന്നാം സ്ഥാനത്തായ ബാഴ്സലോണ ഇനി യൂറോപ്പ ലീഗില്‍ കളിക്കും.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories