Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബാഴ്സലോണ
ബാഴ്സലോണ
Explore Barcelona! Discover the vibrant culture, stunning architecture, and delicious cuisine of this iconic city. ബാഴ്സലോണയുടെ എല്ലാ ആകർഷണീയതകളും ഇവിടെ കണ്ടെത്തൂ!
All
117 NEWS
117 Stories
Champions League : മറ്റൊരു ദുരന്തം കൂടി താങ്ങാനാവില്ല, ബാഴ്സയ്ക്ക് ജീവന്മരണ പോരാട്ടം; ഇന്ന് ബയേണിനെതിരെ
Dec 08 2021, 01:58 PM IST
കഴിഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലിലെ ദുരന്തത്തിന് ശേഷം ഈ സീസണില്‍ ആദ്യ പാദത്തിലെ മൂന്ന് ഗോള്‍ തോല്‍വി. ഓര്‍ക്കാന്‍ നല്ലതൊന്നുമില്ലെങ്കിലും ബയേണിന് മുന്നിലെത്തുമ്പോള്‍ ജയമല്ലാതെ ബാഴ്സലോണയ്ക്ക് മറ്റൊരു ലക്ഷ്യമില്ല.
Football Match Day : ഇന്ന് ഫുട്ബോള്‍ ദിനം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ലാലിഗയിലും വമ്പന്മാര് കളത്തില്‍
Dec 04 2021, 11:40 AM IST
രാത്രി 8.30ന് ലിവര്‍പൂള്‍, വൂള്‍വ്സിനെയും സതാംപ്ടൺ, ബ്രൈറ്റണെയും ന്യൂകാസില്‍, ബേൺലിയെയും നേരിടും
La Liga : റയല്‍ മാഡ്രിഡ് ഇന്ന് സെവിയ്യക്കെതിരെ; ബാഴ്സലോണയ്ക്ക് ജയം
Nov 28 2021, 11:00 AM IST
ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക് റയലിന്റെ (Real Madrid) മൈതാനത്താണ് മത്സരം. 13 കളിയില്‍ 30 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ റയല്‍ മാഡ്രിഡ്.
സാമ്പത്തിക പ്രതിസന്ധി; ബാഴ്സയെ കരകയറ്റാന്‍ ഈ സീസണില്‍ സാവിക്കുമാവില്ല
Nov 13 2021, 10:12 PM IST
തുടർതോൽവികൾ, സൂപ്പർതാരങ്ങളുടെ കൂടുമാറ്റം. സാമ്പത്തിക പ്രതിസന്ധി.ബാഴ്സലോണയെ കരകയറ്റാൻ സാവി നൗകാംപിലെത്തിയെങ്കിലും ഖത്തർ ക്ലബ് അൽസാദിലെ സമൃദ്ധിയാകില്ല ഇനിയുള്ള ദിവസങ്ങളിൽ.
Sergio Aguero|സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
Nov 12 2021, 06:08 PM IST
അഗ്യൂറോ ഫുട്ബോളില്‍ തുടരണോയെന്ന കാര്യത്തില്‍ ഫെബ്രുവരിയോടുകൂടി തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.33കാരനായ താരത്തിന് മൂന്ന് മാസത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്ന് ബാഴ്സലോണ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
Xavi Hernandez Barcelona | ബാഴ്സയില്‍ സാവി ഇന്ന് ചുമതലയേൽക്കും; ആശംസയുമായി ഇനിയേസ്റ്റ
Nov 08 2021, 11:53 AM IST
ബാഴ്സയുടെ പരിശീലകനായി ചുമതലയേറ്റെടുക്കുന്ന മുന്‍ സഹതാരംസാവി ഹെർണാണ്ടസിന് ആശംസയുമായിആന്ദ്രേസ് ഇനിയേസ്റ്റ
അല്‍ സാദ് സമ്മതിച്ചു; സാവി ബാഴ്സ പരിശീലകനാവും
Nov 05 2021, 06:36 PM IST
കൂമാനെ പുറത്താക്കിയശേഷം ബാഴ്സയില്‍ പരിശീലകനായി പോകുന്നതിനുള്ള താല്പര്യം സാവി അല്‍ സാദ് ക്ലബ്ബ് മാനേജ്മെന്റിനെ അറിയിച്ചിരുന്നു. പ്രിയപ്പെട്ട ക്ലബ്ബ് പ്രതിസന്ധിയില്‍ നില്ക്കുമ്പോള് സഹായിക്കേണ്ടത് തന്റെ കടമയാണെന്നും സാവി വ്യക്തമാക്കിയരുന്നു.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories