Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബാഴ്സലോണ
ബാഴ്സലോണ
Explore Barcelona! Discover the vibrant culture, stunning architecture, and delicious cuisine of this iconic city. ബാഴ്സലോണയുടെ എല്ലാ ആകർഷണീയതകളും ഇവിടെ കണ്ടെത്തൂ!
All
117 NEWS
117 Stories
വന്‍ കുടിശ്ശിക! ബാഴ്സലോണ മെസിക്ക് ഇപ്പോഴും പണം നല്കുന്നു; പുറത്തുവിട്ട് ലാപോര്‍ട്ട
Jul 05 2023, 10:54 AM IST
നിലവിലെ സാഹചര്യത്തില്‍ 2025വരെ മെസിക്ക് ശമ്പള കുടിശ്ശിക നല്‍കേണ്ടിവരുമെന്നും ലപ്പോര്‍ട്ട വ്യക്തമാക്കി. മെസിയെ തിരികെ എത്തിക്കാന്‍ കഴിയാതെ വന്നതോടെ സൂപ്പര്‍താരത്തിന് കാംപ് നൗവില്‍ വിടവാങ്ങല്‍ മത്സരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്സലോണ.
മ്യുസിയാല, ബെല്ലിംഗ്ഹാം, ഗാവി..! ഗോള്‍ഡന്‍ ബോയ് പുരസ്കാരത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം
Jul 02 2023, 05:49 PM IST
ബാഴ്സലോണയുടെ ഗാവിയാണ് നിലവിലെ പുരസ്കാര ജേതാവ്. 2023ലെ സാധ്യത പട്ടികയിലും ഒരുപിടി മിന്നും താരങ്ങളുണ്ട്. ബയേണ്‍ മ്യൂനിക്കിന്റെ ജര്‍മന്‍ താരം ജമാല്‍ മുസിയാലയാണ് ഫുട്ബോള്‍ പണ്ഡിറ്റുകളുടെ പ്രവചനങ്ങളില്‍ മുന്നില്‍.
നെയ്മറെ വേണ്ടേ വേണ്ട! ബ്രസീലിയന്‍ താരത്തെ തിരിച്ചെത്തിക്കാന്‍ ആഗ്രഹമില്ലെന്ന് ബാഴ്സലോണ കോച്ച് സാവി
Jun 09 2023, 10:07 PM IST
പ്രതിഫലം കുറച്ചും കാംപ്നൌവിലേക്ക് വരാന്‍ തയ്യാറാണെന്ന് നെയ്മര്‍ ബാഴ്സലോണ മാനേജ്മെന്റിനെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മെസിയുടേത് എടുത്തുചാടിയുള്ള തീരുമാനം! ട്വിറ്ററില്‍ കൂട്ടകരച്ചില്‍; സന്തോഷത്തോടെ ഇരിക്കട്ടെയെന്ന് മറ്റുചിലര്‍
Jun 08 2023, 09:23 AM IST
ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കണ്ടിരുന്നുവെന്ന് മെസി മയാമിയിലേക്ക് പോവാനുള്ള തീരുമാനത്തിന് പിന്നാലെ അറിയിച്ചു.
ലിയോണല്‍ മെസിക്ക് അല്‍ ഹിലാലിന്റെ കോടികള്‍ വേണ്ട! ബാഴ്സയിലേക്കുമില്ല; അങ്കം ഇനി ഇന്റര്‍ മയാമിയില്‍
Jun 07 2023, 10:19 PM IST
ഇന്റര്‍ മിയാമി മെസിയെ ലോണില്‍ ബാഴ്സലോണയിലേക്ക് അയക്കുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള ക്ലബ് കൂടിയാണിത്.
വീണ്ടും ട്വിസ്റ്റ്! മെസി അമേരിക്കയിലേക്ക്? ബാഴ്സയിലേക്ക് തിരികെ എത്താനുള്ള സാധ്യത മങ്ങുന്നു
Jun 07 2023, 08:17 PM IST
ബാഴ്സലോണയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മെസിയെ സ്വന്തമാക്കാന്‍ രണ്ട് പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തെത്തിയിരുന്നു. ചെല്‍സി, ന്യൂകാലസില് യുണൈറ്റഡ് എന്നിവരാണ് മെസിയെ തേടിയതെത്തിത്.
മെസിക്കായി പ്രീമിയര്‍ ലീഗിലും പിടിവലി, ബാഴ്സലോണ സമ്മര്‍ദ്ദത്തില്‍; അല്‍ ഹിലാലിന് നിരാശ
Jun 07 2023, 10:24 AM IST
പി എസ് ജിയുമായി കരാർ പൂർത്തിയാക്കിയ മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനാണ് താൽപര്യം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം മെസിക്ക് കരാർ വാഗ്ദാനം ചെയ്യാൻ ബാഴ്സലോണയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിഹാസത്തോടൊപ്പം കളിക്കാന്‍ കാത്തിരിക്കുന്നു! മെസി ബാഴ്സയില്‍ തിരിച്ചെത്തുന്നതിനെ കുറിച്ച് ലെവന്‍ഡോസ്കി
Jun 05 2023, 09:47 AM IST
മെസി ക്ലബ് വിട്ടതിന് ശേഷംബാഴ്സയുടെ പ്രധാന താരമാണ് പോളിഷ് നായകനായ ലെവന്‍ഡോവ്സ്കി. താരത്തിന്റെ മികവിലാണ് ബാഴ്സ സ്പാനിഷ് കിരീടം നേടിയത്.
സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ്! ബാഴ്സയിലേക്കുള്ള മെസിയെ തിരിച്ചുവരവിനെ കുറിച്ച് സാവിയുടെ അപ്ഡേറ്റ്
Jun 02 2023, 05:55 PM IST
ഇക്കാര്യത്തില്‍ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ബാഴ്സ കോച്ച് സാവി. കഴിഞ്ഞ ദിവസം ഇതിഹാസ താരം ലിയോണല്‍ മെസിക്ക് എഫ്സി ബാഴ്സലോണയെ ഇനിയും സഹായിക്കാനാവുമെന്ന് കോച്ച് സാവി വ്യക്തമാക്കിയിരുന്നു.
ബാഴ്സയിലേക്കുള്ള മെസിയുടെ തിരിച്ചുവരവിന് സാധ്യതയേറുന്നു! തിങ്കളാഴ്ച്ചയോടെ എല്ലാം തീരുമാനമാവും
Jun 01 2023, 02:49 PM IST
മെസിയെ തിരിച്ചെത്തിക്കാന്‍ ബാഴ്സയ്ക്കുണ്ടായിരുന്ന തടസം ലാ ലിഗ മുന്നോട്ടുവച്ച സാമ്പത്തിക നിബന്ധനകളായിരുന്നു. അതിനാണ് ഇപ്പോള്‍ അവസാനമാകുന്നത്.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories