Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ബാഴ്സലോണ
ബാഴ്സലോണ
Explore Barcelona! Discover the vibrant culture, stunning architecture, and delicious cuisine of this iconic city. ബാഴ്സലോണയുടെ എല്ലാ ആകർഷണീയതകളും ഇവിടെ കണ്ടെത്തൂ!
All
117 NEWS
117 Stories
പത്ത് ദിവസത്തിനകം തീരുമാനമറിയണം! ബാഴ്സലോണയ്ക്ക് മുന്നില്‍ മെസി നിര്‍ദേശം വച്ചെന്ന് റിപ്പോര്‍ട്ട്
May 31 2023, 08:41 PM IST
സൗദി ക്ലബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറും മുന്നില്‍ വച്ചിട്ടുണ്ട്. മെസിക്കാവട്ടെ ബാഴ്സയില്‍ തിരിച്ചുവരാനാണ് ആഗ്രഹം.
എല്ലാം മെസിയുടെ കയ്യിലാണ് ഇനി! ബാഴ്സയിലേക്കുള്ള ഇതിഹാസത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് സാവി
May 25 2023, 04:02 PM IST
ബാഴ്സലോണ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട അടക്കമുള്ളവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാത്തതിനാല്‍ മെസിക്ക് ഔദ്യോഗികമായൊരു ഓഫര്‍ നല്കാന് ബാഴ്സലോണയ്ക്ക് കഴിഞ്ഞിട്ടില്ല.
മെസി വരുമോ? പ്രതികരിച്ച് ബാഴ്സ പ്രസിഡന്റ്! ലാ ലിഗ നേട്ടത്തിനിടയിലും മെസിക്കായി മുറവിളി കൂട്ടി ആരാധകര്‍
May 15 2023, 01:15 PM IST
34 മത്സരങ്ങളില്‍ 85 പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് ഇത്രയും തന്നെ മത്സരങ്ങളില്‍ 71 പോയിന്റുണ്ട്. ഇരുവരും തമ്മില്‍ 14 പോയിന്റുണ്ട്.
തടസങ്ങളില്ല! മെസിയെ ബാഴ്സലോണയ്ക്ക് സ്വന്തമാക്കാം; ഇതിഹാസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി ലാ ലിഗയും
May 09 2023, 09:00 PM IST
മെസിയെ തിരിച്ചെത്തിക്കാന്‍ ബാഴ്സയ്ക്കുണ്ടായിരുന്ന തടസം ലാ ലിഗ മുന്നോട്ടുവച്ച സാമ്പത്തിക നിബന്ധനകളാണ്. മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്സ പുതിയ പദ്ധതി അവതരിപ്പിച്ചെങ്കിലും ലാ ലിഗ അനുമതി നല്‍കിയില്ല.
മെസിയുടെ പിന്‍ഗാമിയെ അവതരിപ്പിച്ച് സാവി, സ്പാനിഷ് ലീഗില്‍ ബാഴ്സക്കായി അരങ്ങേറി 15കാരന് അത്ഭുത ബാലന്
Apr 30 2023, 03:48 PM IST
കളിയുടെ അവസാന നിമിഷം കളത്തിലിറങ്ങിയ യമാലിന്റെ ഗോളെന്നുറച്ച ഷോട്ട് ബെറ്റിസ് ഗോള്‍ കീപ്പര്‍ റൂയി സില്‍വ അത്ഭുകതരമായി രക്ഷപ്പെടുത്തി. ഞാനവനോട് ഗോളടിക്കാന്‍ ശ്രമിക്കാന്‍ പറഞ്ഞിരുന്നു. അവനത് തന്നെ ചെയ്തു.
മെസി വരും! പിന്നാലെ മറ്റൊരു അര്‍ജന്റീന താരത്തേയും ഉന്നം വച്ച് ബാഴ്സലോണ; എല്ലാം സാവിയുടെ പ്ലാന്‍
Apr 28 2023, 09:26 AM IST
ഈ മത്സരത്തിലേക്കാണ് സ്പാനിഷ് ക്ലബ് ബാഴ്സലോണയും ഇപ്പോള്‍ കടന്നുവന്നിരിക്കുന്നത്. കോച്ച് സാവിക്ക് മാക് അലിസ്റ്ററിനെ നന്നായി ബോധിച്ചു. മെസിയെ തിരിച്ചെത്തിക്കുന്നതിനൊപ്പം മാക് അലിസ്റ്ററിനെ കൂടി സ്വന്തമാക്കാനായാല്‍ വലിയ ഗുണം ചെയ്യുമെന്നാണ് സാവിയുടെ അഭിപ്രായം.
തിരിച്ചുവരുമ്പോഴുള്ള മെസിയുടെ പ്രതിഫലം; തീരുമാനമെടുത്ത് ബാഴ്സലോണ
Apr 27 2023, 08:41 AM IST
ശമ്പളവും ബോണസും മറ്റ് അലവൻസുകളും ചേർത്താണിത്. ഇതേസമയം മെസിക്കും റോബർട്ട് ലെവൻഡോവ്സ്കിക്കും ഒരേ ശമ്പളമാണ് ബാഴ്സലോണ നൽകുക. 13 മില്യൺ യൂറോയാണ് ലെവൻഡോവ്സ്കിയുടെ ശമ്പളം.
മെസി മാത്രമല്ല, നെയ്മറേയും തിരിച്ചെത്തിക്കാന്‍ ബാഴ്സ! മെസി-ലെവ-നെയ്മര്‍ കൂട്ടുകെട്ട് സ്വപ്നം കണ്ട് ആരാധകര്‍
Apr 18 2023, 11:06 AM IST
എല്ലാവരെയും ഞെട്ടിച്ചായിരുന്നു 2017ല്‍ അന്നത്തെ റെക്കോര്‍ഡ് പ്രതിഫലത്തിന് നെയ്മര്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെത്തിയത്. പരിക്കും കിലിയന്‍ എംബപ്പെയുടെ ഉദയവുമെല്ലാം കൊണ്ട് നെയ്മര്‍ക്ക് ഈ കൂടുമാറ്റം അത്ര ഗുണകരമായില്ല.
മെസി വന്നേ പറ്റൂ! ഇതിഹാസത്തെ വീണ്ടുമെത്തിക്കാന്‍ ബാഴ്സ ഒഴിവാക്കുന്നത് ബ്രസീലിയന്‍ താരം ഉള്‍പ്പെടെ മൂന്ന് പേരെ
Apr 12 2023, 09:14 AM IST
യുവതാരങ്ങളായ അന്‍സു ഫാറ്റി, റഫീഞ്ഞ, ഫെറാന്‍ ടോറസ് എന്നിവരെയാണ് ബാഴ്സ വില്‍ക്കാനൊരുങ്ങുന്നത്. ശമ്പള ബില്‍ കുറച്ച് മെസിയുടെ തിരിച്ചുവരവ് എളുപ്പമാക്കുന്നതിനൊപ്പം മുന്നേറ്റനിര ഉടച്ചുവാര്‍ക്കുക കൂടിയാണ് ബാഴ്സയുടെ ലക്ഷ്യം.
സൗദി പണത്തോട് നോ പറഞ്ഞ് ലിയോണല്‍ മെസി! പിഎസ്ജിയില്‍ തുടരില്ല, ഇരുകയ്യും നീട്ടി ബാഴ്സലോണ
Apr 06 2023, 11:06 AM IST
മെസിയുടെ പുതിയ തട്ടകം ഏതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സൗദിക്ലബ് അല്‍ ഹിലാല്‍ 3600 കോടിരൂപയുടെ വാര്‍ഷിക പ്രതിഫലം വാഗ്ദാനം ചെയ്തെങ്കിലും അടുത്ത സീസണിലും യൂറോപ്പില്‍ കളിക്കാനാണ് മെസിക്ക് താല്പര്യം.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories